2010 ജനുവരി മാസത്തെ ആകാശം. ജനുവരി 15 ന് രാത്രി 8 മണിക്കുള്ള ദൃശ്യമാണിത്. ശബരൻ, ഇടവം, വരാസവസ് രാശികളെ വ്യക്തമായി കാണാം. ചൊവ്വ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങൾ ദൃശ്യമാകും. മറ്റ് പ്രധാന ജ്യോതിശാസ്ത്രവസ്തുക്കൾ : കാർത്തിക, ആൻഡ്രോമീഡ താരാപഥം, ഓറിയോൺ നീഹാരിക, അൽഗോൾ