കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2019 ജൂലൈ
വാസി
തിരുത്തുകഉളി എന്നു പേരുള്ള നക്ഷത്രഗണമാണിത് മുൻപ് ഇതിനെ ശില്പിയുടെ ഉളി എന്നും വീളിച്ചിരുന്നു. ഭൂമദ്ധ്യരേഖയിൽ നിന്നുനോക്കുമ്പോൾ തെക്കൻ ചക്രവാളത്തിലായാണ് ഇതു കാണപ്പെടുന്നത്. ഗാമാ സീ എന്നത് ഒരു ഇരട്ടനക്ഷത്രമാണ്. 6.34 കാന്തികമാനമുള്ള ചുവന്ന ഭീമൻ നക്ഷത്രവും ഇതിലുണ്ട്. ഈ നക്ഷത്രഗണം പതിനെട്ടാം നൂറ്റാണ്ടിൽ നികൊളാസ് ലൂയി ദെ ലകലൈൽ ആണ് ഇതു കണ്ടെത്തിയത്. ഏറ്റവും ചെറിയ നക്ഷത്രഗണങ്ങളിൽ എട്ടാം സ്ഥാനമാണ് ഇതിനുള്ളത്.