കവാടം:ജീവചരിത്രം
സാസ്കാരികം · ഭൂമിശാസ്ത്രം · ആരോഗ്യം · ചരിത്രം · ഗണിതശാസ്ത്രം · ശാസ്ത്രം · വ്യക്തി · തത്ത്വശാസ്ത്രം · മതം · സാമൂഹികം · സാങ്കേതികം
ഒരാളുടെ ജീവിതകാലത്തെ സംഭവങ്ങൾ രേഖപ്പെടുത്തി പുസ്തകരൂപത്തിലോ ഉപന്യാസരൂപത്തിലോ എഴുതി പ്രസിദ്ധീകരിക്കുകയോ, ചലച്ചിത്രരൂപത്തിൽ പുറത്തിറക്കുന്നതിനേയോ ആണ് ജീവചരിത്രം എന്നു പറയുന്നത്. ഒരാൾ സ്വന്തം ജീവചരിത്രം എഴുതിയാൽ അതിനെ ആത്മകഥ എന്നും പറയുന്നു.
കാല്പനിക യുഗത്തിലെ ഒരു ഇംഗ്ലീഷ് കവിയാണ് ജോൺ കീറ്റ്സ് (ജനനം: 31 ഒക്ടോബർ 1795 മരണം: 23 ഫെബ്രുവരി 1821). കാല്പനിക കവികളിൽ ഏറ്റവും ഒടുവിൽ ജനിച്ചതും ഏറ്റവും ചെറിയ പ്രായത്തിൽ മരിച്ചതും അദ്ദേഹമാണ്.കീറ്റ്സിന്റെ രചനകളെല്ലാം 1817-നും 1820-നും ഇടയ്ക്കുള്ള മൂന്നു വർഷക്കാലത്തിനിടെ വെളിച്ചം കണ്ടവയാണ്. ആദ്യ കവിതകളുടെ പ്രസിദ്ധീകരണത്തിനു വെറും നാലു വർഷത്തിനു ശേഷം, 25-ആമത്തെ വയസ്സിൽ അന്തരിച്ച കീറ്റ്സ്, ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ പ്രതിഭകളിൽ ഒരാളും, ബൈറണും ഷെല്ലിക്കും ഒപ്പം കാല്പനിക പ്രസ്ഥാനത്തിന്റെ നായകസ്ഥാനിയും ആയി വിലയിരുത്തപ്പെടുന്നു. ജീവിതകാലത്ത് ഏറെ അനുഭാവപൂർവമല്ല സാഹിത്യലോകം കീറ്റ്സിനെ സ്വീകരിച്ചത്; എന്നാൽ മരണാനന്തരം അദ്ദേഹത്തിന്റെ പ്രശസ്തി വളരുകയും, അൽഫ്രെഡ് ലോഡ് ടെന്നിസൻ, വിൽഫ്രഡ് അവൻ എന്നിവരടക്കമുള്ള പിൽക്കാലകവികളെ അദ്ദേഹം നിർണ്ണായകമായി സ്വാധീനിക്കുകയും ചെയ്തു..
വൈക്കം മുഹമ്മദ് ബഷീർ
ഛായാഗ്രഹണം: User:Sreedharantp
“ | ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. | ” |
- ലേഖനം തുടങ്ങുക
- ലേഖനങ്ങളിൽ അനുയോജ്യമായ ചിത്രങ്ങൾ ചേർക്കുക
- വർഗ്ഗീകരിച്ചിട്ടില്ലാത്ത ലേഖനങ്ങളുണ്ടെങ്കിൽ അതിനു് തക്കതായ വർഗ്ഗങ്ങൾ ചേർക്കുക.
- കലയുമായി ബന്ധപ്പെട്ട ലേഖനങ്ങളിൽ ഇതു കൂടി കാണുക എന്ന തലക്കെട്ടിനു കീഴെ കവാടം:ജീവചരിത്രം എന്നു ചേർക്കുക
ജീവചരിത്രം വിക്കിവാർത്തകളിൽ വാർത്തകൾ |
ജീവചരിത്രം വിക്കിചൊല്ലുകളിൽ ഉദ്ധരണികൾ |
ജീവചരിത്രം കോമൺസിൽ ചിത്രങ്ങൾ |
ജീവചരിത്രം വിക്കിഗ്രന്ഥശാലയിൽ ഗ്രന്ഥങ്ങൾ |
ജീവചരിത്രം വിക്കിപാഠശാലയിൽ പാഠ പുസ്തകങ്ങൾ |