കവാടം:ക്രിക്കറ്റ്/ചിത്രം/2010 ആഴ്ച 16
സർ ഡൊണാൾഡ് ജോർജ് ബ്രാഡ്മാൻ ഒരു ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു.അദ്ദേഹതിന്റെ ടെസ്റ്റിലെ അതുല്യ ശരാശരിയാണ്- 99.94. ക്രിക്കറ്റ് ലോകത്തിന് ഇതുവരെ ഈ ചരിത്രം തിരുത്താനായിട്ടില്ല.