ജൂലൈ 11

1968 - കോളിൻ കൗഡ്രിയുടെ നൂറാമത്തെ ടെസ്റ്റ് മത്സരം. നൂറ് ടെസ്റ്റുകൾ കളിക്കുന്ന ആദ്യ ക്രിക്കറ്റർ.

1930 - മൂന്നാം ആഷസ് ടെസ്റ്റിൽ ബ്രാഡ്മാന്റെ 309 റൺസ് നേട്ടം. ഒറ്റ ദിവസം കൊണ്ട് ടെസ്റ്റിൽ ഒരു ട്രിപ്പിൾ സെഞ്ച്വറി.
1950 - ജിം ഹിഗ്ഗ്സിന്റെ ജനനം, ഓസ്ട്രേലിയൻ സെലക്ടർ.