കളിമൺ ഫലകം
പുരാതന പൗരസ്‌ത്യ നാഗരികതയിൽ, കളിമൺ ഫലകങ്ങൾ (അക്കാഡിയൻ ടുപ്പു)[1] ഒരു എഴുത്തു മാദ്ധ്യമമായി ഉപയോഗിച്ചിരുന്നു, പ്രത്യേകിച്ച് ക്യൂണിഫോം ലിപിയിൽ എഴുതുന്നതിനായി. ഇത് വെങ്കലയുഗത്തിൽ മുഴുവനും അതുപോലെതന്നെ ഇരുമ്പു യുഗത്തിലും ഉപയോഗിക്കപ്പെട്ടു.

അവലംബം തിരുത്തുക
- ↑ Black, Jeremy Allen; George, Andrew R.; Postgate, Nicholas (2000). A concise dictionary of Akkadian (2nd പതിപ്പ്.). Harrassowitz Verlag. പുറം. 415. ISBN 978-3-447-04264-2. LCCN 00336381. OCLC 44447973.