കല്ലൂപ്പാറ

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ഗ്രാമമാണ് കല്ലൂപ്പാറ. കല്ലൂപ്പാറ വലിയപള്ളിയും ദേവീക്ഷേത്രവും അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു.2001 സെൻസസ് പ്രകാരം 17,719 ആണ് കല്ലൂപ്പാറയിലെ ജനസംഖ്യ.

കല്ലൂപ്പാറ
ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ജില്ലPathanamthitta
ജനസംഖ്യ
 (2001)
 • ആകെ17,719
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-28


"https://ml.wikipedia.org/w/index.php?title=കല്ലൂപ്പാറ&oldid=3405790" എന്ന താളിൽനിന്ന് ശേഖരിച്ചത്