കല്ലുരുവി
നീർമ്മേൽഞെരിപ്പ്, മഞ്ഞക്കുറിഞ്ഞി എന്നെല്ലാം അറിയപ്പെടുന്ന കല്ലുരുവി 60 സെന്റീമീറ്റർ വരെ പൊക്കം വയ്ക്കുന്ന ലൈത്രേസി സസ്യകുടുംബത്തിലെ അമ്മാന്നിയ ജനുസ്സിൽപ്പെടുന്ന ഒരു ഔഷധസസ്യമാണ്. (ശാസ്ത്രീയനാമം: 'Ammannia baccifera'). ആയുർവേദത്തിൽ ഔഷധമാണ്. [1] Blistering Ammannia എന്ന് അറിയപ്പെടുന്നു.[2] തുറന്ന ചതുപ്പു പ്രദേശങ്ങളിൽ കാണാറുണ്ട്. [3]
കല്ലുരുവി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. baccifera
|
Binomial name | |
Ammannia baccifera L.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=1&key=43&hit=[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.flowersofindia.net/catalog/slides/Blistering%20Ammannia.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-02-17. Retrieved 2013-04-27.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.iucnredlist.org/details/164484/0
- http://www.efloras.org/florataxon.aspx?flora_id=5&taxon_id=200014625
- http://medplants.blogspot.in/search/label/Ammannia%20baccifera
- http://www.oswaldasia.org/species/a/ammba/ammba_en.html
വിക്കിസ്പീഷിസിൽ Ammannia baccifera എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ammannia baccifera എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.