അമ്മാന്നിയ [1][2][3] അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ യൂറോപ്പ് എന്നിവിടങ്ങളിലെ ഈർപ്പമുളള പ്രദേശങ്ങളിൽ നിന്നും കണ്ടെടുത്ത ലൈത്രേസി സസ്യകുടുംബത്തിലെ നൂറോളം ഇനം സസ്യങ്ങളുടെ ഒരു ജനുസ്സാണ്. [4][5][6][7] പലപ്പോഴും ഇതിനെ റെഡ്സ്റ്റംസ് എന്ന് വിളിക്കുന്നു. അക്വേറിയത്തിൽ ഇതിന്റെ അനേകം സ്പീഷീസുകൾ അലങ്കാര സസ്യങ്ങളായി വളരുന്നു.

അമ്മാന്നിയ
Ammannia coccinea
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:

തിരഞ്ഞെടുത്ത ഇനം:

തിരുത്തുക
  1. Jepson Manual Treatment
  2. USDA Plants Profile
  3. "Ammannia". Integrated Taxonomic Information System.
  4. "Ammannia L." Plants of the World Online. Royal Botanic Gardens, Kew. Retrieved 31 December 2019.
  5. Jepson Manual Treatment
  6. "Ammannia". Integrated Taxonomic Information System.
  7. USDA Plants Profile
"https://ml.wikipedia.org/w/index.php?title=അമ്മാന്നിയ&oldid=3337266" എന്ന താളിൽനിന്ന് ശേഖരിച്ചത്