കല്ലുചെടി
ചെടിയുടെ ഇനം
കടൽനിരപ്പിൽ നിന്നും 1800 അടി ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്ന ഓർക്കിഡേസീ കുടുംബത്തിലെ ഒരു ഓർക്കിഡാണ് കല്ലുചെടി.(ശാസ്ത്രീയനാമം: Pecteilis gigantea). നിറായെ ജൈവ അവശിഷ്ടമുള്ള ചതുപ്പുപോലുള്ള പുൽമേടുകളിൽ ആണ് ഇവയെ കാണുന്നത്. കാട്ടുപന്നികൾ ഇവയുടെ കിഴങ്ങ് മാന്തി തിന്നാറുണ്ട്. എളുപ്പത്തിൽ വളർത്താവുന്നതാണ് ഈ ഓർക്കിഡ്.[1]
Butterfly Orchid or Lady Susan's Orchid | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | |
Species: | P. gigantea
|
Binomial name | |
Pecteilis gigantea | |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Pecteilis gigantea at Wikimedia Commons
- Pecteilis gigantea എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.