കല്ലട ചെറുകിട ജലവൈദ്യുതപദ്ധതി

കേരളത്തിലെ ജലവൈദ്യുത പദ്ധതി

പ്രതിവർഷം 65 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുതപദ്ധതിയാണ് കല്ലട ചെറുകിട ജലവൈദ്യുതപദ്ധതി [1], [2].കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ തെന്മല ഗ്രാമപഞ്ചായത്തിൽ തെന്മലയിൽ തെന്മല അണക്കെട്ടിന് ചേർന്ന് താഴെയാണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്[3],[4]. 1994 ജനുവരി 5 നു ഇതു പ്രവർത്തനം തുടങ്ങി. പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.

കല്ലട ചെറുകിട ജലവൈദ്യുതപദ്ധതി
സ്ഥലംതെന്മല,കൊല്ലം ജില്ല,കേരളം,ഇന്ത്യ
നിർദ്ദേശാങ്കം8°57′18.6084″N 77°4′10.0164″E / 8.955169000°N 77.069449000°E / 8.955169000; 77.069449000
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്1994 ജനുവരി 5
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeSmall Hydro Power Plant (SHEP)
Installed capacity15 MW (2 x 7.5 MW) (Kaplan -type)
Website
Kerala State Electricity Board
പ്രതിവർഷം 65 ദശലക്ഷം യൂണിറ്റ്




പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും തിരുത്തുക

1) കല്ലട പവർ ഹൗസ്

1) തെന്മല അണക്കെട്ട് (തെന്മല ജലസംഭരണി)


വൈദ്യുതി ഉത്പാദനം തിരുത്തുക

കല്ലട ജലവൈദ്യുതപദ്ധതിയിൽ 7.5 മെഗാവാട്ടിന്റെ 2 ടർബൈനുകൾ (Kaplan Type - ഭെൽ ഇന്ത്യ) ഉപയോഗിച്ച് 15 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . ഭെൽ ഇന്ത്യ ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 65 MU ആണ്. 1994 ജനുവരി 5 നു ആദ്യ യൂണിറ്റ് കമ്മീഷൻ ചെയ്തു. സെപ്റ്റംബർ 5 ന് രണ്ടാമത്തെ യൂണിറ്റും കമ്മീഷൻ ചെയ്തു. .


യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 7.5 MW 05.01.1994
യൂണിറ്റ് 2 7.5 MW 05.09.1994

കൂടുതൽ കാണുക തിരുത്തുക


അവലംബം തിരുത്തുക

  1. "Kallada Hydroelectric Project JH01240-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-28.[പ്രവർത്തിക്കാത്ത കണ്ണി]
  2. "KALLADA HYDRO ELECTRIC PROJECT-". www.kseb.in.
  3. "Kallada Power House PH01247-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-28.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Kallada Power House -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]