കലെക്സിക്കോ
കലെക്സിക്കോ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഇമ്പീരിയൽ കൌണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്. ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 2010 ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം 38,572 ആയിരുന്നു. കലെക്സിക്കോ, സാൻറിയാഗോ പട്ടണത്തിന് 122 മൈൽ (196 കി.മീ) കിഴക്കും അരിസോണയിലെ യുമാ പട്ടണത്തിന് 62 മൈൽ (100 കി.മീ.) പടിഞ്ഞാറുമായാണ് സ്ഥിതി ചെയ്യുന്നത്. ഈ പട്ടണത്തിൻറെ സമീപത്തുള്ള സഹോദരനഗരമായ മെക്സിക്കാലി പോലെ ഈ അതിർത്തി പട്ടണത്തിൻറെ പേരും കാലിഫോർണിയ, മെക്സിക്കോ എന്നിവ ചേർന്ന ഒരു മിശ്രവാക്കാണ്.
Calexico, California | ||
---|---|---|
City of Calexico | ||
The Old Calexico City Hall in 2007 | ||
| ||
Nickname(s): The International Gateway City Where California and Mexico Meet | ||
Location of Calexico, California | ||
Coordinates: 32°40′44″N 115°29′56″W / 32.67889°N 115.49889°W[1] | ||
Country | United States | |
State | California | |
County | Imperial | |
Incorporated | April 16, 1908[2] | |
• Mayor | Joong S. Kim[3] | |
• ആകെ | 8.391 ച മൈ (21.733 ച.കി.മീ.) | |
• ഭൂമി | 8.391 ച മൈ (21.733 ച.കി.മീ.) | |
• ജലം | 0 ച മൈ (0 ച.കി.മീ.) 0% | |
ഉയരം | 3 അടി (0.9 മീ) | |
(2010) | ||
• ആകെ | 38,572 | |
• ജനസാന്ദ്രത | 4,600/ച മൈ (1,800/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 92231–92232 | |
ഏരിയ കോഡ് | 760/442 | |
FIPS code | 06-09710 | |
GNIS feature IDs | 1652680, 2409958 | |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകഅമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ 2010 ലെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിൻറെ ആകെ ചുറ്റളവ് 6.2 സ്ക്വയർ മൈലാണ് (16 km2) ഇതു മുഴുവൻ കരഭൂമിയാണ്. ലോസ് ആഞ്ചെലസ് നഗരത്തിൽനിന്ന് 230 മൈൽ (370 കി.മീ.) തെക്കു കിഴക്കും സാൻഡിയാഗോ നഗരത്തിൽനിന്ന് 125 മൈല് (201 കി.മീ.) കിഴക്കും ഫിനിക്സ് നഗരത്തിൽനിന്ന് 260 മൈല് (420 കി.മീ.) പടിഞ്ഞാറുമായാണ് ഈ പട്ടണത്തിൻറെ സ്ഥാനം. മെക്സിക്കോയിലെ ബാജ കാലിഫോർണിയിലുള്ള മെക്സിക്കാലി പട്ടണം ഇതിന് വളരെയടുത്താണ് സ്ഥിതി ചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Calexico". Geographic Names Information System. United States Geological Survey.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved April 8, 2013.
- ↑ "Mayor and City Council". City of Calexico, California. Retrieved 3 December 2015.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ "About the City Council". City of Calexico. Archived from the original on 2013-05-02. Retrieved April 9, 2013.