2019 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ത്രില്ലർ ചലച്ചിത്രമാണ് കലിപ്പ് (Kalippu). ജെസ്സൻ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഹൈമാസ്റ്റ് സിനിമാസ് ആണ്.[1][2][3][4] അനസ്സ് സൈനുദ്ദീൻ, ജെഫിൻ (കുംകി ഫെയിം), അരുൺഷാജി, തട്ടകം ഷെമീർ, അഭി, ബാലാസിംഗ്, ഷോബി തിലകൻ, ഷാലി കയ്യൂർ, സലാഹ്, കലാശാല ബാബു, ടോണി, സാജൻ പള്ളുരുത്തി എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.[5][6][7]

കലിപ്പ് (Kalippu)
സംവിധാനംജെസ്സൻ ജോസഫ്
നിർമ്മാണംഹൈമാസ്റ്റ് സിനിമാസ്
രചനജെസ്സൻ ജോസഫ്
അഭിനേതാക്കൾഅനസ്സ് സൈനുദ്ദീൻ, ജെഫിൻ, അരുൺഷാജി, തട്ടകം ഷെമീർ, അഭി
സംഗീതംഅനസ്സ് സൈനുദ്ദീൻ,
അമർനാഥ്‌
ഛായാഗ്രഹണംജോൺസി അഭിലാഷ്
ചിത്രസംയോജനംടി. അനീഷ് കുമാർ
സ്റ്റുഡിയോഹൈമാസ്റ്റ് സിനിമാസ്
വിതരണംഹൈമാസ്റ്റ് സിനിമാസ്
റിലീസിങ് തീയതി2019 മെയ് 10
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം130 മിനിറ്റ്

സംഗ്രഹം

തിരുത്തുക

സാധാരണക്കാരന് നീതി ലഭിക്കാനുള്ള എല്ലാവഴികളും അടയുമ്പോൾ നിയമവ്യവസ്ഥിതികളെ വെല്ലുവിളിക്കേണ്ടി വരുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് കലിപ്പ് എന്ന കോമഡി ത്രില്ലർ.

അഭിനയിക്കുന്നവർ

തിരുത്തുക
  • അനസ്സ് സൈനുദ്ദീൻ
  • ജെഫിൻ
  • അരുൺഷാജി
  • തട്ടകം ഷെമീർ
  • അഭി
  • ബാലാസിംഗ്
  • ഷോബി തിലകൻ
  • ഷാലി കയ്യൂർ
  • സലാഹ്
  • കലാശാല ബാബു
  • ടോണി
  • സാജൻ പള്ളുരുത്തി

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർവഹിച്ചത്
രചന, സംവിധാനം ജെസ്സെൻ ജോസഫ്
നിർമ്മാണം ഹൈമാസ്റ്റ് സിനിമാസ്
ഛായാഗ്രഹണം ജോൺസി അഭിലാഷ്
എഡിറ്റിംഗ് ടി. അനീഷ് കുമാർ
സംഗീതം അനസ്സ് സൈനുദ്ദീൻ, അമർനാഥ്‌
ഗാനരചന ജെസ്സെൻ ജോസഫ്, സുനിൽ ജി. ചേറുകടവ്
പാടിയത് മധു ബാലകൃഷ്ണൻ, ഹിഷാം അബ്ദുൽ വഹാബ്, രാജലക്ഷ്മി ആർ. എസ്., ഷൈന ഷാജഹാൻ
വസ്ത്രാലങ്കാരം അജീഷ്‌ എം. വിജയൻ
പശ്ചാത്തലസംഗീതം അമർനാഥ്‌
മേക്കപ്പ് അനിൽ നേമം
നിർമ്മാണ നിയന്ത്രണം, ചമയം സാജു പുലിക്കോട്ടിൽ
ചീഫ് അസ്സോ. ഡയറക്ടർ അഭിലാഷ് ഗ്രാമം
അസോസിയേറ്റ് എഡിറ്റർ നിർമൽ ബേബി വർഗീസ്
വിതരണം ഹൈമാസ്റ്റ് സിനിമാസ്

2019 മെയ് 10ന് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി.[8]

  1. ജി. കൃഷ്ണൻ. "സാമൂഹ്യ വിഷയങ്ങളിലേയ്‌ക്ക് വിരൽ ചൂണ്ടുന്ന സിനിമയുമായി ഒരു പുതിയ സംവിധായകൻ". നാനാ ഓൺലൈൻ. Archived from the original on 2020-10-09. Retrieved 28 February 2020.
  2. "ജെസ്സൻ ജോസഫ് - ഫില്മി ലൈവ്". Archived from the original on 2018-06-13. Retrieved 2018-07-10.
  3. "ജെസ്സൻ ജോസഫ് - ബുക്ക് മൈ ഷോ".
  4. "ജെസ്സൻ ജോസഫ് - മലയാള സംഗീതം ഡേറ്റ ബേസ്".
  5. "കലിപ്പ് പൂർത്തിയായി the editor.in". Archived from the original on 2018-07-13. Retrieved 2018-07-10.
  6. "കലിപ്പ് - മലയാള സംഗീതം ഡേറ്റ ബേസ്".
  7. വെബ് ഡെസ്‌ക്ക് (23 April 2019). "കലിപ്പ് എത്തുന്നു". മാതൃഭൂമി. Retrieved 29 February 2020.
  8. മിഥുൻ രാജ് (8 May 2019). "ഒന്നൊന്നര കലിപ്പുമായി ത്രില്ലർ ചിത്രം കലിപ്പ് തിയ്യേറ്ററുകളിലേക്ക്.. മെയ് പത്തിന് റിലീസ്". ഫിൽമി ബീറ്റ്. Retrieved 29 February 2020.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കലിപ്പ്_(ചലച്ചിത്രം)&oldid=3897516" എന്ന താളിൽനിന്ന് ശേഖരിച്ചത്