കലിഗിയുണ്ടേ
ത്യാഗരാജസ്വാമികൾ കീരവാണിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് കലിഗിയുണ്ടേ കദാ [1]
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | കലിഗിയുണ്ടേ കദാ കൽഗുനു കാമിത ഫലദായക |
ഭക്തരുടെ ആഗ്രഹങ്ങളെല്ലാം നിവർത്തിക്കുന്നതിന് പേരുകേട്ടവനേ |
അനുപല്ലവി | കലിനിയിംഗിതമെരുഗക നിന്നാഡുകൊണ്ടി ചലമു ചേയക നാ തലനു ചക്കനിവ്രാത |
ഈ കലിയുഗത്തിൽ വേണ്ടത്ര വിവേചനശേഷിയില്ലാത്തതിനാൽ എന്റെ കഷ്ടകാലത്തിന് അങ്ങയെ ഞാൻ കുറ്റപ്പെടുത്തി |
ചരണം | ഭാഗവതാഗ്രേസരുലഗു നാരദ പ്രഹ്ലാദ പരാശര രാമ ദാസുലു ബാഗുഗ ശ്രീ രഘുരാമുനി പദമുല ഭക്തി ജേസിന രീതി ത്യാഗരാജുനികിപുഡു |
മഹാഭക്തരായ പ്രഹ്ലാദനെയും നാരദനെയും രാമദാസനെയുമൊക്കെപ്പോലെ ഞാൻ അങ്ങയുടെ പാദങ്ങളിൽ വീണ് ആരാധിച്ചിരുന്നെങ്കിൽ അങ്ങ് ത്യാഗരാജന് മികവാർന്നൊരു വിധി നൽകുമായിരുന്നോ? |
അവലംബം
തിരുത്തുക- ↑ ., . "Kaligiyunte". http://www.shivkumar.org. Shivkumar.org. Retrieved 16 ജനുവരി 2021.
{{cite web}}
:|last1=
has numeric name (help); External link in
(help)|website=