കലി
ഹിന്ദുമത വിശ്വാസപ്രകാരം കലി (IAST: káli; Tamil: கலி ; Devnāgari: कलि) കൽക്കി അവതാരം വരെ കലിയുഗത്തിന്റെ മൂർത്തിയാണ്. വിഷ്ണുപുരാണപ്രകാരം കലി വിഷ്ണുവിന്റെ എതിർമൂർത്തിയും ലോകസംഹാരത്തിനായി പ്രയത്നിക്കുന്നവനുമാണ്. [1] ഇദ്ദേഹത്തിന്റെ ഒരു അസുരനായാണ് പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. നളചരിതത്തിൽ (മഹാഭാരതം) കലിയുടെ പ്രയത്നത്താലാണ് നളന് തന്റെ സഹോദരനുമായി ചൂതുകളിയിലേർപ്പെട്ട് തോൽവി വരിക്കേണ്ടി വന്നത്.
കലി | |
---|---|
കലിയുഗം | |
ദേവനാഗരി | कलि |
Sanskrit Transliteration | Káli |
തമിഴ് ലിപിയിൽ | கலி |
Affiliation | അസുരൻ |
നിവാസം | അസന്മാർഗിക പ്രവൃത്തിയിൽ ഏർപ്പെടുന്നവരിൽ / സ്ഥലങ്ങളിൽ |
ഗ്രഹം | ഭൂമി |
ആയുധം | വാൾ |
ജീവിത പങ്കാളി | ദുരുക്തി, അലക്ഷ്മി |
Mount | കഴുത |