കലാമണ്ഡലം സുമതി
ശാസ്ത്രീയ നർത്തകിയും നൃത്താദ്ധ്യാപികയും
പ്രശസ്തയായ ശാസ്ത്രീയ നർത്തകിയും നൃത്താദ്ധ്യാപികയുമാണ് കലാമണ്ഡലം സുമതി ഇംഗ്ലീഷ്: Kalamandalam Sumathi. സിനിമാനടി ആശ ശരത്തിന്റെ അമ്മയാണ് സുമതി. നൃത്താലയ എന്ന പേരിൽ കേരളത്തിലും വിദേശങ്ങളിലുമായി നിരവധി ശാഖകളുള്ള നൃത്ത കലാകേന്ദ്രം നടത്തുന്നു.
കലാമണ്ഡലം സുമതി | |
---|---|
ജനനം | |
തൊഴിൽ | നർത്തകി, ബിസിനസ്സുകാരി |
ജീവിതപങ്കാളി(കൾ) | വി.എസ്. കൃഷ്ണൻ കുട്ടി നായർ |
കുട്ടികൾ | ആശ ശരത്, ബാല ഗോപാൽ, വേണുഗോപാൽ |