കറുമ്പൻ പതിമൂക്കൻ കുരങ്ങ്
പതിമൂക്കൻ കുരങ്ങ് വർഗ്ഗത്തിലെ ഒരു ഉപ വർഗ്ഗമാണ് കറുമ്പൻ പതിമൂക്കൻ കുരങ്ങ് (റൈനൊപിതെകസ് ബീറ്റി ). പ്രൈമേറ്റ ഗോത്രത്തിലെ സെർക്കോപൈതീസിഡെ (Cercopithecidae) കുടുംബത്തിന്റെ ഉപകുടുംബമായ കൊളോബിനെ (Colobinae)യിൽ ഉൾപ്പെടുന്ന വലിപ്പം കുറഞ്ഞ കുരങ്ങുക്കൾ ആണ് ഇവ .
Black snub-nosed monkey[1] | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. bieti
|
Binomial name | |
Rhinopithecus bieti (Milne-Edwards, 1897)
| |
Black snub-nosed monkey range |
വിവരണം
തിരുത്തുകവംശനാശ ഭീഷണി നേരിടുന്നു ജീവികൾ ആണിവ. ഏകദേശം 800 മുതൽ 1,200 എണ്ണം വരെ മാത്രമേ സ്വാഭാവിക മേഖലയിൽ അവശേഷിച്ചിട്ടുള്ളൂ.
ശരീര ഘടന
തിരുത്തുകഏകദേശം 74-83 സെ മീ നീളവും , 51-72 സെ മീപൊക്കവും ഉണ്ട് ഇവയ്ക്ക് . ഭാരം ആൺ കുരങ്ങിൽ 15-17 കിലോയും , പെൺ കുരങ്ങിൽ 9-12 കിലോയും ആണ് .
വാസസ്ഥലം
തിരുത്തുകചൈനയിലെ തദ്ദേശീയ ഇനം ആണ് ഇവ .
അവലംബം
തിരുത്തുക- ↑ Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 173. ISBN 0-801-88221-4.
{{cite book}}
:|edition=
has extra text (help);|editor=
has generic name (help); Check date values in:|date=
(help)CS1 maint: multiple names: editors list (link) - ↑ "Rhinopithecus bieti". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 4 January 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)