കറിജിനി ദേശീയോദ്യാനം ആസ്ത്രേലിയൻ സംസ്ഥാനമായ പടിഞ്ഞാറൻ ആസ്ത്രേലിയയുടെ വടക്കു-പടിഞ്ഞാറൻ ഭാഗത്ത്, പിൽബാറ മേഖലയിലെ ഹമേർസ്ലി പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണിത്. ഈ ദേശീയോദ്യാനം ട്രോപിക് ഓഫ് കാപ്രികോണിനു വടക്കായും സംസ്ഥാനതലസ്ഥാനമായ പെർത്തിൽ നിന്നും ഏകദേശം 1,055 കിലോമീറ്റർ അകലെയുമാണിത്. ഹമെർസ്ലി റേഞ്ച്സ് ദേശീയോദ്യാനം എന്നു മുൻപറിയപ്പെട്ടിരുന്ന ഈ ദേശീയോദ്യാനത്തെ 1991ൽ ഔദ്യോഗികമായി പുനർനാമകരണം ചെയ്തു. [2]

കറിജിനി ദേശീയോദ്യാനം

Western Australia
Hancock Gorge
കറിജിനി ദേശീയോദ്യാനം is located in Western Australia
കറിജിനി ദേശീയോദ്യാനം
കറിജിനി ദേശീയോദ്യാനം
നിർദ്ദേശാങ്കം22°29′46″S 118°23′50″E / 22.49611°S 118.39722°E / -22.49611; 118.39722
വിസ്തീർണ്ണം6,274.22 km2 (2,422.5 sq mi)[1]
Websiteകറിജിനി ദേശീയോദ്യാനം

ഇതും കാണുക

തിരുത്തുക
  • List of protected areas of Western Australia
  1. "Australia's North West › Pilbara › Karijini National Park › Welcome (tab)". Explore Parks WA. Department of Parks and Wildlife. 2013. Archived from the original on 2016-11-04. Retrieved 2016-11-04.
  2. Department of Conservation and Land Management; National Parks and Nature Conservation Authority (1999). "Karijini National Park Management Plan No. 40" (PDF). Government of Western Australia. p. 1. Archived from the original (PDF) on 12 March 2011. Retrieved 25 June 2014.
"https://ml.wikipedia.org/w/index.php?title=കറിജിനി_ദേശീയോദ്യാനം&oldid=3923658" എന്ന താളിൽനിന്ന് ശേഖരിച്ചത്