മുപ്പത് അടി വരെ വളരുന്ന ഒരു വള്ളിച്ചെടിയാണ് വള്ളിക്കടമ്പ് എന്നും അറിയപ്പെടുന്ന കരൾവേഗം. (ശാസ്ത്രീയനാമം: Cissus rotundifolia). ഇതിന്റെ തണ്ടുകൾ പലപ്പോഴും 4-5 കോണാകൃതിയിലുള്ളതും രോമമില്ലാത്തവയുമാണ്.[1]

Cissus rotundifolia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
C rotundifolia
Binomial name
Cissus rotundifolia
Synonyms

Vitis pachyphylla Cordem.
Vitis forskahlii Blatter
Vitis crassifolia Baker
Saelanthus rotundifolius Forssk.
Cissus crassifolia (Bak.) Planch.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കരൾവേഗം&oldid=3554750" എന്ന താളിൽനിന്ന് ശേഖരിച്ചത്