കരുണാ ജലധേ
ത്യാഗരാജസ്വാമികൾ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് കരുണാ ജലധേ. ഈ കൃതി തോടിരാഗത്തിൽ ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകകരുണാ ജലധേ ദാശരഥേ
കമനീയാനന സുഗുണ നിധേ (കരുണാ )
ചരണം 1
തിരുത്തുകനീ മയമേഗാനിലനു-
ഏമനി നേ ദൂരുദുനു (കരുണാ )
ചരണം 2
തിരുത്തുകനിജ ദാസുല അനുഭവമൊകടി
നിനു തെലിയനി ജന മതമൊകടി (കരുണാ )
ചരണം 3
തിരുത്തുകവലചുചു നാമമു സേയുദുരേ നിനു
തലചുചു പ്രൊദ്ദു പോഗൊട്ടുദുരേ (കരുണാ )
ചരണം 4
തിരുത്തുകസുകൃതമുലൊപ്പഗിന്തുരേ നീ
പ്രകൃതിനി തെലിസിയേഗിന്തുരേ (ക)
ചരണം 5
തിരുത്തുകമനസാരഗ പൂജിന്തുരേ നിനു
മാടി മാടികി യോജിന്തുരേ (കരുണാ )
ചരണം 6
തിരുത്തുകനിനു കനുലകു കന കോരുദുരേ നവ
നിധുലബ്ബിന സുഖമുനു കോരരേ (കരുണാ )
ചരണം 7
തിരുത്തുകനീവന്നിടയനി പല്കുദുരേ
നീവേ താനനി കുലുകുദുരേ (കരുണാ )
ചരണം 8
തിരുത്തുകതമലോ മെലഗുചുനുന്ദുരേ
താരക രൂപുനി കന്ദുരേ (കരുണാ )
ചരണം 9
തിരുത്തുകഭാഗവത പ്രഹ്ലാദ ഹിത രാമ
ഭാവുക ത്യാഗരാജ നുത (കരുണാ )
അവലംബം
തിരുത്തുക- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ https://www.gaanapriya.in/vgovindan/Dikshitar/English/G/guru%20mUrtE%20bahu-SankarAbharaNam.html. Retrieved 2021-11-17.
{{cite web}}
: Missing or empty|title=
(help)