കരിവേടകം
കരിവേടകം കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്. [1]
കരിവേടകം | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | Kasaragod |
• ഭരണസമിതി | Gram panchayat |
(2001) | |
• ആകെ | 9,183 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-14 |
സ്ഥാനം
തിരുത്തുകവടക്ക്: അഡൂർ വില്ലേജ്; പടിഞ്ഞാറ്: കുറ്റിക്കോൽ വില്ലേജ്; കിഴക്ക്: ബന്തടുക്ക; തെക്ക്: പനത്തടി വില്ലേജ്
ജനസംഖ്യ
തിരുത്തുക2001—ലെ കണക്കുപ്രകാരം[update] കരിവേടകത്തെ ജനസംഖ്യ 9183ആകുന്നു. അതിൽ 4682 പുരുഷന്മാരും 4501 സ്ത്രീകളും ആകുന്നു.[1]
ഗതാഗതം
തിരുത്തുകകരിവേടകത്തെ പാണത്തൂർ വഴി കർണ്ണാടകവുമായി ബന്ധിപ്പിച്ചിരിക്കുന്നു. പാണത്തൂർ നിന്നും സുള്ള്യയിലേയ്ക്കും സുള്ള്യയിൽനിന്നും ബെംഗളൂറുവിലേയ്ക്കും മൈസൂറുവിലേയ്ക്കും പോകാൻ കഴിയും. അടുത്ത റെയിൽവേസ്റ്റെഷൻ കാഞ്ഞങ്ങാട് ആണ്. ഇത് മംഗളൂർ - പാലക്കാട് പാതയിലാണ്.
പ്രധാന പാതകൾ
തിരുത്തുക- ആനക്കല്ല്-പൂക്കയം-മാലക്കല്ല് റോഡ്
- കക്കച്ചാൽ-കരിവേടകം
കരിവേടകത്തുനിന്നും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദൂരം
തിരുത്തുക- കാഞ്ഞങ്ങാട് - 35.2 കി. മീ. [2]
- മാലക്കല്ല് - 6.5
- രാജപുരം - 11.5
- ചുള്ളിക്കര - 13.5
- കോടോത്ത് - 19.6
- കാഞ്ഞിരടുക്കം - 21
- ആനക്കല്ല് - 2.8
- പടുപ്പ് - 4.4
- ബന്തഡുക്ക - 6.3
- കുറ്റിക്കോൽ - 7.6
- ബേത്തൂർപാറ - 10.8
- മുന്നാട് -10.4
- കുണ്ടംകുഴി -
- കാളിയോട്ട്
- അമ്പലത്തറ 28.2
- കാനത്തൂർ 17.8
- ഇരിയ - 23.4
- സുള്ള്യ - 25.6
കരിവേടകത്തിനടുത്ത ഗ്രാമങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link) - ↑ https://www.google.com/maps/dir/Karivedakam,+Kasaragod,+Kerala,+India/Kanhangad,+Kerala,+India/@12.4084278,75.1156708,12z/data=!3m1!4b1!4m14!4m13!1m5!1m1!1s0x3ba48be5a1178811:0x10aa2a87416deffc!2m2!1d75.2566564!2d12.4724424!1m5!1m1!1s0x3ba47c4310bede45:0xefcac5e1b6e3d680!2m2!1d75.0961549!2d12.332473!3e0
- ↑ https://www.google.com/maps/dir/Sullia,+Karnataka,+India/Karivedakam,+Kasaragod,+Kerala,+India/@12.515729,75.1802297,11z/data=!3m1!4b1!4m14!4m13!1m5!1m1!1s0x3ba4f25fa71fbef1:0xb36c625679d164cf!2m2!1d75.3907667!2d12.5580735!1m5!1m1!1s0x3ba48be5a1178811:0x10aa2a87416deffc!2m2!1d75.2566564!2d12.4724424!3e0