കരിവയറൻ ആള

കരി വയറൻ ആള ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ വലിയ നദികൾക്കടുത്ത് കാണുന്നു.

കരി വയറൻ ആള്യ്ക്ക് black-bellied tern എന്നു പേരുണ്ട്.Sterna acuticaudaഎന്നാണ് ശാസ്ത്രീയ നാമം.ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ വലിയ നദികൾക്കടുത്ത് കാണുന്നു.

കരിവയറൻ ആള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. acuticauda
Binomial name
Sterna acuticauda
(Gray, 1832)

രൂപവിവരണം

തിരുത്തുക

ഇവയുടെ വയർ കറുത്തതാണ്. ഫോർക്ക് പോലുള്ളവാലുണ്ട്. കരി ആളയുമായി സാമ്യമുണ്ട്. കരി ആളയ്ക്ക് ആഴം കുറഞ്ഞഫോർക്ക് പോലുള്ള വാലാണ് കൂടാതെ നെഞ്ചിനോട് ചേർന്നും കറുപ്പുണ്ട്. ഇവകൊണ്ട് തിരിച്ചറിയാനാവും.

  1. "Sterna acuticauda". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)

* Bridge, E. S.; Jones, A. W. & Baker, A. J. (2005): A phylogenetic framework for the terns (Sternini) inferred from mtDNA sequences: implications for taxonomy and plumage evolution. Molecular Phylogenetics and Evolution 35: 459–469. PDF fulltext.

"https://ml.wikipedia.org/w/index.php?title=കരിവയറൻ_ആള&oldid=2311933" എന്ന താളിൽനിന്ന് ശേഖരിച്ചത്