കരിം കൽനക്കി
കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് കരിം കൽനക്കി.[2] ഏകദേശം 7.5 സെ മീ നീളം ആണ് ഇവയ്ക് . ഇവയെ ഭാരതപ്പുഴയുടെ കൈവഴികളിലും ഭവാനിപ്പുഴയിലും കണ്ടു വരുന്നു. വളരെ അപൂർവ്വമായ മത്സ്യം ആണ് ഇവ, എന്നാലും ഇവ വംശനാശ ഭീഷണിക്ക് പുറത്താണ്. ഇവയുടെ മുഖ്യ ആവാസ വ്യവസ്ഥ സൈലന്റ്‌വാലിയുടെ ഉള്ളിൽ ആണ് എന്നതാണിതിനുകാരണം.[1]
കരിം കൽനക്കി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. pillaii
|
Binomial name | |
Homaloptera pillaii Indra & Rema Devi, 1981
|
അവലംബം
തിരുത്തുക- ↑ 1.0 1.1 http://www.iucnredlist.org/apps/redlist/details/172388/0
- ↑ Froese, Rainer, and Daniel Pauly, eds. (2006). "Homaloptera pillaii" in FishBase. April 2006 version.