കരതാൽ നദി
കരതാൽ (Russian: Каратал, Karatal; Khalkha Mongolian: Хартал Hartal, "Bബ്ലാക്ക് സ്റ്റെപ്പി") ഖരാതാൽ എന്നും അറിയപ്പെടുന്ന, ചൈനയുടെ അതിർത്തിക്കടുത്തുള്ള ഡംഗേറിയൻ അലതാവു പർവതനിരകളിൽ നിന്ന് ഉത്ഭവിച്ച് ബൽഖാഷ് തടാകത്തിലേക്ക് ഒഴുകുന്ന കസാഖ്സ്ഥാനിലെ ഒരു നദിയാണ്. തടാകത്തിലേക്ക് ഒഴുകുന്ന രണ്ട് വലിയ നദികളുടെ ഏറ്റവും കിഴക്കേ അറ്റമാണിത്; മറ്റൊന്ന് ഇലി നദിയാണ്.[1] ഷെറ്റിസു എന്ന ചരിത്ര പ്രദേശത്തെ പ്രധാന നദികളിലൊന്നാണ് കരതാൽ. 390 കിലോമീറ്റർ (240 മൈൽ) നീളമുള്ള ഈ നദിക്ക് 19,100 ചതുരശ്ര കിലോമീറ്റർ (7,400 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള നീർത്തടമുണ്ട്.[2]
കരതാൽ | |
---|---|
Country | കസാഖ്‍സ്ഥാൻ |
Physical characteristics | |
പ്രധാന സ്രോതസ്സ് | Dzungarian Alatau |
നദീമുഖം | Lake Balkhash 46°28′31″N 77°13′07″E / 46.47528°N 77.21861°E |
നീളം | 390 km (240 mi) |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 19,100 km2 (7,400 sq mi) |
പോഷകനദികൾ |
|
അവലംബം
തിരുത്തുക- ↑ STS-79 Shuttle Mission Imagery (STS079-781-100) NASA
- ↑ Каратал, Great Soviet Encyclopedia