തൻപുര എന്ന ഉപകരണം മെലഡി വായിക്കുന്നതിന് പുറമെ സംഗീതജ്ഞന്റെയോ ഗായകന്റെയോ പ്രകടനത്തെ പിന്തുണയ്ക്കുന്നു. ഈ ഉപകരണം ധ്യാനാത്മകമായ അല്ലെങ്കിൽ സമാധാനപൂരിതമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഇത് സഹായിക്കുന്നു. നാല് രാഗങ്ങളാണ് ഇതിന് ഉള്ളത്.5-8-8-7 എന്നതാണ് ഇതിന്റെറെ രാഗം. ഇന്ത്യയിലാണ് ഇത് കൂടുതൽ ഉപയോഗിക്കുന്നത് വടക്കൻ പ്രദേശത്തുള്ളവരും മദ്യ ഇന്ത്യൻ ഹിന്ദുസ്ഥാനികളും ഈ ഉപകരണം ഉപയോഗിക്കുകയും ഇതിനെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇതിന് ആഴമുള്ള രാഗങ്ങളാണ് ഉള്ളത്. ഹിന്ദി ,ബംഗാളി ,ഗുജറാത്തി ,പഞ്ചാബി തുടങ്ങിയ ഭാഷകളുടെ പശ്ചാത്തലത്തിൽ ഇത് ഉപയോഗിച്ച് വരുന്നു. വിരലുകൾ അമർത്തി കൊണ്ടാണ് ഇത് ഉപയോഗിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=കരട്:തൻപുര&oldid=4114518" എന്ന താളിൽനിന്ന് ശേഖരിച്ചത്