ചില നിയമങ്ങൾ
  • ഈ ഫലകം എല്ലാ കരടു താളിന്റെയും മുകളിൽ {{draft}} എന്ന രീതിയിൽ ചേർക്കണ്ടാതാണ്. കരട് അസാധുവാകുന്ന പക്ഷം {{olddraft}} എന്ന ഫലകം ചേർക്കുക.
  • പ്രധാന നാമമേഖലയുടെ ഉപതാളുകളിൽ കരടുരേഖകൾ എഴുതാൻ പാടില്ല. എന്നാൽ അവയുടെ സംവാദ താളിലാകാം. അവ പൂർത്തികരിച്ചത്തിനു ശേഷം മാത്രം പ്രധാന നാമമേഖലയിലേക്ക് ഇറക്കുമതി ചെയ്യുക.
  • ഇവ പ്രധാന വർഗ്ഗങ്ങളുടെ താളിൽ സ്ഥാപിക്കരുത്.
  • ഈ കരടു രേഖയെ കുറിച്ച് ചർച്ച ചെയ്യാൻ ഇതിന്റെ സംവാദ താൾ സന്ദർശിക്കുക.


ജലന്ധരൻ ( ജലത്തെ സ്വീകരിച്ചവൻ), ചലന്ധരൻ ( നടക്കുകയും നീന്തുകയും ചെയ്യുന്ന വ്യക്തി) എന്നുകൂടി അറിയപ്പെടുന്നു.ഹിന്ദുമതത്തിലെ പ്രമുഖനായ അസുരനാണ്. ജലന്ധരൻ ജന്മമെടുത്തത്, ദേവേന്ദ്രൻ മഹാദേവനെ തന്റെ വജ്രായുധം ഉപയോഗിച്ച് ആക്രമിച്ചപ്പോൾ മഹാദേവനുണ്ടായ ക്രോധാഗ്നിയിൽനിന്നുമാണ്.ദേവേന്ദ്രൻ രക്ഷപ്പെട്ടുവെങ്കിലും നേത്രത്തിൽനിന്നുമുണ്ടായ ക്രോധാഗ്നിയുടെ ശക്തി സമുദ്രത്തിൽ പതിച്ചു.ഈ ശക്തി ഒരു ബാലനായി രൂപാന്തരപ്പെട്ട് വരുണദേവന്റെയും പിന്നീട് ശുക്രാചര്യരുടെയും സംരക്ഷണയിൽ വളർന്നു.അദ്ദേഹം വളർന്നപ്പോൾ മൂന്ന് മണ്ഡലങ്ങൾ - സ്വർഗം, ഭൂലോകം, പാതാളം എന്നിവ കീഴടക്കി.അദ്ദേഹം കാലനേമിയുടെ പുത്രിയായ വൃന്ദയെ വിവാഹം ചെയ്തു.അദ്ദേഹം തന്റെ സ്രഷ്ടാവായ മഹാദേവനാൽ ഇല്ലായ്മ ചെയ്യപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=കരട്:ജലന്ധരൻ&oldid=4084152" എന്ന താളിൽനിന്ന് ശേഖരിച്ചത്