ചില നിയമങ്ങൾ
|
- ഈ ഫലകം എല്ലാ കരടു താളിന്റെയും മുകളിൽ {{draft}} എന്ന രീതിയിൽ ചേർക്കണ്ടാതാണ്. കരട് അസാധുവാകുന്ന പക്ഷം {{olddraft}} എന്ന ഫലകം ചേർക്കുക.
- പ്രധാന നാമമേഖലയുടെ ഉപതാളുകളിൽ കരടുരേഖകൾ എഴുതാൻ പാടില്ല. എന്നാൽ അവയുടെ സംവാദ താളിലാകാം. അവ പൂർത്തികരിച്ചത്തിനു ശേഷം മാത്രം പ്രധാന നാമമേഖലയിലേക്ക് ഇറക്കുമതി ചെയ്യുക.
- ഇവ പ്രധാന വർഗ്ഗങ്ങളുടെ താളിൽ സ്ഥാപിക്കരുത്.
- ഈ കരടു രേഖയെ കുറിച്ച് ചർച്ച ചെയ്യാൻ ഇതിന്റെ സംവാദ താൾ സന്ദർശിക്കുക.
|
|
SCR നെ പ്പോലെ ഒരു ദിശയിലേക്ക് കറന്റ് കടത്തിവിടുന്ന മൂന്ന് ടെർമിനലുകളുള്ള ഒരു അർദ്ധ ചാലക (SEMICONDUCTOR)ഉപകരണമാണ് GTO.എന്നാൽ ഗേറ്റിലേക്ക് ഒരു പോസിറ്റീവ് പൾസ് ഉപയോഗിച്ച് GTO ഓൺ ചെയ്യാനും, ഒരു നെഗറ്റീവ് പൾസ് ഉപയോഗിച്ച് OFF ചെയ്യാനും സാധിക്കും. (SCR- ൽ ഗേറ്റിൽ പൾസ് കൊടുത്ത് ഓൺ ചെയ്യാൻ സാധിക്കുമെങ്കിലും OFF ചെയ്യാൻ സാധിക്കില്ല )