കയം (1982 ചലച്ചിത്രം)
1982ലെ മലയാള ചലച്ചിത്രം
ഭാവന നിർമിച്ച് പി.കെ. ജോസഫ് സംവിധാനം ചെയ്ത് ജഗതി ശ്രീകുമാർ, ശങ്കർ, വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1982-ൽ പ്രദർശനം ആരംഭിച്ച ചിത്രമാണ് കയം. ബാലഗോപാൽ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം ബി. രാമകൃഷ്ണയും ചിത്രസംയോജനം കെ. ശങ്കുണ്ണിയുമാണ്. പൂവച്ചൽ ഖാദർ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം.കെ. അർജ്ജുനനാണ്.[1][2][3]
കയം | |
---|---|
സംവിധാനം | പി.കെ. ജോസഫ് |
നിർമ്മാണം | ഭാവന |
രചന | ബാലഗോപാൽ |
തിരക്കഥ | ബാലഗോപാൽ |
സംഭാഷണം | ബാലഗോപാൽ |
അഭിനേതാക്കൾ | വിജയൻ ജഗതി ശ്രീകുമാർ കൊച്ചിൻ ഹനീഫ ശങ്കർ അഞ്ജലി നായിഡു |
സംഗീതം | എം.കെ. അർജ്ജുനൻ |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ബി. രാമകൃഷ്ണ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ഭാവന ആർട്ട്സ് |
വിതരണം | ഇന്ദു ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | വിജയൻ | |
2 | ശങ്കർ | |
3 | ജഗതി ശ്രീകുമാർ | |
4 | കൊച്ചിൻ ഹനീഫ | |
5 | അഞ്ജലി നായിഡു | |
6 | ഭാഗ്യലക്ഷ്മി | |
7 | പുഷ്പ | |
8 | ബാലഗോപാൽ | |
9 | മാമ്പുറം നവാസ് | |
10 | തോപ്പിൽ ധർമ്മൻ | |
11 | റിഷിബാബു | |
12 | ഹരിഹരൻ | |
13 | ശ്രീകല | |
14 | ബേബി ഷൈജി |
- വരികൾ:പൂവച്ചൽ ഖാദർ
- ഈണം: എം കെ അർജ്ജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ജീവിതമേ നിൻ നീലക്കയങ്ങൾ | കെ ജെ യേശുദാസ് | |
2 | കായൽക്കരയിൽ തനിച്ചു | എസ് ജാനകി |
അവലംബം
തിരുത്തുക- ↑ "Kayam". www.malayalachalachithram.com. Retrieved 2014-10-16.
- ↑ "Kayam". malayalasangeetham.info. Archived from the original on 2 April 2015. Retrieved 2014-10-16.
- ↑ "Kayam". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-16.
- ↑ "കയം (1982)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 7 ജൂൺ 2022.
- ↑ "ആദിപാപം(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-07.