കേരള സർവകലാശാല കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫർമാറ്റിക്സ് വകുപ്പ്

(കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫർമാറ്റിക്സ് ഡിപ്പാർട്ട്മെന്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള സർവകലാശാലയുടെ കമ്പ്യൂട്ടേഷണൽ ബയോളജി, ബയോ-ഇൻഫർമാറ്റിക്സ്‌ വിഭാഗങ്ങൾക്കുള്ള ഡിപ്പാർട്ട്മെന്റാണിത്. 2005 ൽ എം ഫിൽ ബയോഇൻഫർമാറ്റിക്സ് പ്രോഗ്രാമോടുകൂടി സെന്റർ ഫോർ ബയോഇൻഫർമാറ്റിക്സ് എന്ന പേരിൽ സ്ഥാപിതമായി. 2007 ൽ എം എസ് സി പ്രോഗ്രാം കൂടി ഉൾപ്പെടുത്തിയ സെന്റർ 2010 ൽ ബയോ ഇൻഫർമാറ്റിക്സിന്റെ സ്റ്റേറ്റ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഓഫ് എക്സലൻസ് ആയി ഉയർത്തപ്പെട്ടു. 2011 ൽ സെന്റർ ഫോർ ബയോഇൻഫർമാറ്റിക്സ് ഒരു ഡിപ്പാർട്ട് മെന്റ് ആയി നിലവിൽവന്നു.[1] ഡോ. അച്യുത് ശങ്കർ എസ് നായർ ആണ് ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ്. ഇവിടെ എം എസ് സി, എം ഫിൽ പ്രോഗ്രാമുകൾക്കു പുറമേ വിവിധ ഗവേഷണങ്ങളും നടക്കുന്നു. കേരള സർ‌വകലാശാലയുടെ കാര്യവട്ടം കാമ്പസിൽ ആണ് ഡിപ്പാർട്ട്മെന്റ് സ്ഥിതിചെയ്യുന്നത്.[2] [3]

അവലംബങ്ങൾ

തിരുത്തുക
  1. International Brochure, University of Kerala
  2. [1][പ്രവർത്തിക്കാത്ത കണ്ണി]
  3. [2][പ്രവർത്തിക്കാത്ത കണ്ണി]