കമ്പിളിനാരങ്ങ
ചെടിയുടെ ഇനം
നാരകവംശത്തിൽ പെടുന്ന ഒരു തരം നാരങ്ങയാണ് കമ്പിളിനാരങ്ങ അഥവാ മാതോളിനാരങ്ങ. ഇത് ബബ്ലൂസ് നാരങ്ങ, അല്ലി നാരങ്ങ, കമ്പിളിനാരങ്ങ, കംബിളിനാരങ്ങ, കുബ്ലൂസ് നാരങ്ങ എന്നീ പേരുകളിലം അറിയപ്പെടുന്നു.
കമ്പിളിനാരങ്ങ/ബബ്ലൂസ് നാരങ്ങ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. maxima
|
Binomial name | |
Citrus maxima (Burm.) Osbeck
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
ഇടത്തരം വലിപ്പത്തിൽ വളരുന്ന ഒരു മരമാണ് കമ്പിളി നാരകം. 15-25 സെന്റി മീറ്റർ വലിപ്പം വരുന്നവയാണ് ഇതിന്റെ ഫലം. നാരകത്തിന്റെ കുടുംബത്തിൽ ഏറ്റവും വലിപ്പമുള്ള ഫലം ഇവയുടേതാണ്. മധുരമുള്ള അല്ലികളുള്ള ഇതിന്റെ ഫലം വെള്ള/ചുവപ്പ് നിറങ്ങളിൽ സാധാരണയായി കണ്ടുവരുന്നു. ഉള്ളിലെ കാമ്പിനുമേലെയായി നല്ല ഒരു പുറം ആവരണവും ഇവയ്ക്കുണ്ട്. തോടിന്റെ ഉൾഭാഗം സ്‌പോഞ്ച് പോലെയാണ്. വിത്ത് വഴിയും വായുവിൽ പതി വെച്ചും ഗ്രാഫ്റ്റ് ചെയ്തും, മുകുളനം വഴിയും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു.
ചിത്രശാല
തിരുത്തുക-
കമ്പിളി നാരങ്ങയുടെ തൊലി
-
കമ്പിളി നാരങ്ങയുടെ അല്ലികൾ
-
കമ്പിളിനാരകം
-
കമ്പിളി നാരകത്തിന്റെ ഇല
-
കമ്പിളി നാരകം
-
ഹൈബ്രിഡ് വാലന്റൈൻ ബബ്ലൂസ് നാരകം (സയാമീസ് സ്വീറ്റ് ബബ്ലൂസ് x (ഡാൻസി മന്ദാരിൻ ഓറഞ്ച് x ചുവന്ന റുബി ഓറഞ്ച്))
-
വിയറ്റ്നാമിലെ കമ്പിളി നാരകം
അവലംബം
തിരുത്തുക
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Pomelo Nutrition Information Archived 2012-05-01 at the Wayback Machine. from USDA SR 22 database
- http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=3&key=51&hit=[പ്രവർത്തിക്കാത്ത കണ്ണി]
വിക്കിസ്പീഷിസിൽ Citrus maxima എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Citrus maxima എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.