കമ്പനിപ്പടി മെട്രോ നിലയം

കൊച്ചി മെട്രോ സ്റ്റേഷൻ

എറണാകുളം ജില്ലയിലെ വ്യവസായകേന്ദ്രമായിരുന്ന കമ്പനിപ്പടിയിൽ സ്ഥിതി ചെയ്യുന്ന കൊച്ചി മെട്രോ നിലയമാണ് കമ്പനിപ്പടി മെട്രോ നിലയം. പുളിഞ്ചോട് അമ്പാട്ടുകാവ് എന്നി മെട്രോ നിലയകളുടെ മധ്യത്തിലാണ് കമ്പനിപ്പടി മെട്രോ നിലയം.[1]


Companypady
കമ്പനിപ്പടി

മെട്രോ നിലയം
സ്ഥലം
തെരുവ്കമ്പനിപ്പടി
പ്രധാന സ്ഥലംകെ. സ്. ആർ. ടി. സി. ഗാരേജ്
ലൈൻ1
മറ്റു വിവരങ്ങൾ
ട്രാക്കുകൾ2
പ്ലാറ്റ്ഫോമുകൾ2
പ്ലാറ്റ്ഫോം ഇനംസൈഡ്
തുറന്നത്ജൂലൈ 19 2017
സേവനങ്ങൾ
മുമ്പത്തെ സ്റ്റേഷൻ   കൊച്ചി മെട്രോ   അടുത്ത സ്റ്റേഷൻ
toward ആലുവ
ആലുവ - തൃപ്പൂണിത്തുറ

പണ്ട് നിരവധി ആളുകൾ ജോലിക്കായി വന്നുപോയിരുന്ന, ഒരു സ്ഥലമായിരുന്നു കമ്പനിപ്പടി. അവയിൽ പലതും ഇന്ന് ഇല്ലാതെയായെങ്കിലും കമ്പനിപ്പടി ഇന്നും ആ പേരിലറിയപ്പെടുന്നു.[2]

രൂപകൽപ്പന

തിരുത്തുക

കേരളത്തിന്റെ പശ്ചിമഘട്ടത്തിന്റെ ചിത്രങ്ങളാണ് കമ്പനിപ്പടി മെട്രോ നിലയത്തിൽ ഉള്ളത്. മനുഷ്യരും മലനിരകളും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രീകരണവും ഇവിടെ കാണാം.[2]

  1. Desk, The Hindu Net (2017-06-17). "Know your Kochi Metro: map with routes, stops and journey time". The Hindu (in Indian English). Retrieved 2018-08-05. {{cite news}}: |last= has generic name (help)
  2. 2.0 2.1 "കൊച്ചി മെട്രോയുടെ ഓരോ സ്‌റ്റേഷനും പറയാൻ ഒരു കഥയുണ്ട്, ചിത്രകഥ - Kvartha | DailyHunt". DailyHunt. Retrieved 2018-08-03.