കമല കൃഷ്ണസ്വാമി
കമല കൃഷ്ണസ്വാമി പോഷകാഹാര ശാസ്ത്രജ്ഞയാണ്.ഹൈദെരാബാദിലെ ദേശീയ പോഷകാഹാര ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞയാണ്.ഭാരത പോഷകാഹാര സംഘത്തിന്റെ(Nutrition Society of India) ഡയരക്ടാരായിരുന്നു.[1][2][3][4]
കമല കൃഷ്ണസ്വാമി | |
---|---|
ദേശീയത | ഭാരതീയ |
കലാലയം | ഒസ്മാനിയ സർവകലാശാല, ക്രോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | ദേശീയ പോഷകാഹാര ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരബാദ് |
ജീവചരിത്രം
തിരുത്തുകഒസ്മാനിയ സർവകലാശാലയിൽ നിന്ന് എംബിബിഎസ്സും ആന്തരിക മരുന്നിൽ എംഡിയും നേടി. ലോക ആരോഗ്യ സംഘടനയുടെ വിശിഷ്ടാംഗത്വത്തിൽ സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ക്ലിനിക്കൽ ഫാർമക്കോലജല്യിൽ പരിശീലബനം നേടി. ദേശീയ പോഷകാഹാര ഇൻസ്റ്റിറ്റ്യൂട്ടിൽ 1964ൽ ചേർന്നു. 1997ൽ അതിന്റെ ഡയറക്ടറുമായി..[5][6][7]
അവലംബം
തിരുത്തുക- ↑ ishnaswamy.html?keepThis=true&TB_iframe=true&height=480&width=600 "Kamala Krishnaswamy". Heinz Nutrition Foundation of India. Retrieved 16 July 2016.
{{cite web}}
: Check|url=
value (help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ Sheila Chander Vir (14 August 2011). Public Health and Nutrition in Developing Countries (Part I and II). WPI India. pp. 956–. ISBN 978-93-80308-75-3. Retrieved 16 July 2016.
- ↑ Bamji (2009). Textbook Of Human Nutrition, 3/E. Oxford & IBH Publishing Company Pvt. Limited. pp. 524–. ISBN 978-81-204-1742-7. Retrieved 16 July 2016.
- ↑ "Dr Kamala Krishnaswamy Fellow". Indian National Science Academy. Archived from the original on 2019-12-21. Retrieved 16 July 2016.
- ↑ "Milk adulteration: FSSAI proposes new norms". Deccan Herald. 5 November 2015. Retrieved 16 July 2016.
- ↑ "Traditional oil best bet, shows study". Pushpa Narayan. Times of India. 3 October 2012. Retrieved 16 July 2016.
- ↑ "India: Wonder Foods: Spices". Women's Feature Service – via HighBeam (subscription required) . March 17, 2003. Archived from the original on 2016-09-11. Retrieved 16 July 2016.