കന്യാകുമാരി എക്സ്പ്രസ് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ടി.എസ്. സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ഗൗരി, ലെന, ബാബു ആന്റണി, സരയു തുടങ്ങിയവർ അഭിനയിച്ച് 2010-ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് കന്യാകുമാരി എക്സ്പ്രസ് . ഡെന്നിസ് ജോസഫ് തിരക്കഥയെഴുതിയ ഈ ചിത്രം നിർമ്മിച്ചത് ജി.എസ്.മുരളിയാണ്.
Kanyakumari Express | |
---|---|
പ്രമാണം:Kanyakumari-express.jpg | |
സംവിധാനം | T.S.Suresh Babu |
നിർമ്മാണം | G S Murali |
രചന | Dennis Joseph |
അഭിനേതാക്കൾ | Suresh Gopi Babu Antony Lena Sarayu Gokul |
സംഗീതം | Sharath |
ഛായാഗ്രഹണം | U. K. Senthil Kumar |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |