സരയു
ഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലൂടെ ഒഴുകുന്ന ഒരു നദിയാണ് സരയു (ദേവനാഗിരി: सरयु ). വേദങ്ങളിലും രാമായണത്തിലും ഈ നദിയേക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഘാഗ്ര നദിയും കാളി നദിയും ഉത്തർപ്രദേശിലെ ബഹ്രായ്ച് ജില്ലയിൽ വെച്ച് സംഗമിച്ച് സരയു നദിയായ് ഒഴുകുന്നു. പ്രസിദ്ധമായ അയോധ്യാനഗരി സരയൂനദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.
സരയു | |
---|---|
Physical characteristics | |
നീളം | 350 കി.മീ. |
അവലംബം
തിരുത്തുകSarayu River എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.