കന്നി (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
(കന്നി (നാനാർത്ഥങ്ങൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കന്നി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- കന്നി-കന്നി എന്ന നക്ഷത്രരാശി
- കന്നി മാസം- കന്നി എന്ന മലയാള മാസം.
- കന്നി (നായ)
- കന്നി എന്ന പദത്തിന് ആദ്യത്തെ എന്നും കന്യക എന്നും അർത്ഥങ്ങളുണ്ട്.