വരണ്ട ഇലപൊഴിയും കാടുകളിൽ വളരുന്ന ഒരു ചെറിയ മരമാണ് കന്നലി. (ശാസ്ത്രീയനാമം: Acacia chundra). തടി എറ്റുക്കാനായി അമിതമായി മുറിക്കുന്നതിനാൽ ഇപ്പോൾ മരം വെട്ടുന്നത് നിയന്ത്രണവിധേയമാണ്. [1] ചർമ്മരോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കാറുണ്ട്. [2]

കന്നലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. chundra
Binomial name
Acacia chundra
Synonyms
  • Acacia catechu auct. non Willd. Misapplied
  • Acacia catechu var. sundra (Roxb.) Prain
  • Acacia sundra (Roxb.) DC. [Spelling variant]
  • Mimosa chundra Rottler

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കന്നലി&oldid=4139260" എന്ന താളിൽനിന്ന് ശേഖരിച്ചത്