കനോ സാൻസെറ്റ്സു
കനോ ഹെയിൻസിറോ എന്നും അറിയപ്പെടുന്ന ഒരു ജാപ്പനീസ് ചിത്രകാരനായിരുന്നു കനോ സാൻസെറ്റ്സു ( 狩 野 山 雪 , 1589-1651) . ക്യൂഷൂയിലെ ഹിസെൻ പ്രവിശ്യയിലാണ് ഇദ്ദേഹം ജനിച്ചത്. ക്യോട്ടോയിൽ അന്തരിച്ചു. [1]
സാൻസെറ്റ്സു കനോ സൻരാക്കുവിൻറെ മകളെ വിവാഹം ചെയ്യുകയും അദ്ദേഹത്തിൻറെ കീഴിൽ പരിശീലനവും നേടി. സൻരാകുവിന്റെ മൂത്തമകന്റെ മരണശേഷം സാൻസെറ്റ്സുവിനെ ദത്തെടുത്തു [1][2] കാനോ സ്കൂളിന്റെ തലവനായി സാൻസെറ്റ്സു മാറി.[2]
കൃതികൾ
തിരുത്തുക- ഡ്രാഗൺ ഇൻ ദ ക്ലൗഡ്സ്, ഹാങിങ് സ്ക്രോൾ, കടലാസിൽ മഷി ഉപയോഗിച്ചിരിക്കുന്നു.[3]
- Huang Chuping, ഹാങിങ് സ്ക്രോൾ, കടലാസിൽ മഷി ഉപയോഗിച്ചിരിക്കുന്നു[3]
- ലാവോസി, ഒരു ജോടി ആറു പാനൽ മടക്കുന്ന സ്ക്രീനുകൾ, കടലാസിൽ മഷി ഉപയോഗിച്ചിരിക്കുന്നു[3]
- മൌണ്ട് ഫുജി, ഹാങിങ് സ്ക്രോൾ, കടലാസിൽ മഷി, സ്വർണ്ണം ഉപയോഗിച്ചിരിക്കുന്നു[3]
- ദ ഓൾഡ് പ്ലം ca. 1645, നാലു സ്ലൈഡിംഗ് ഡോർ പാനലുകൾ (ഫുസുമ), മഷി, നിറം, കടലാസിൽ സ്വർണ്ണ ഇലകൾ.[4]
- സീബേർഡ് ഓൺ എ വിൻറർകോസ്റ്റ്, സ്ക്രീൻ, നിറം, ഇന്ത്യൻ മഷി സ്വർണ്ണം കടലാസിൽ ഉപയോഗിച്ചിരിക്കുന്നു. ശേഖരണം hosotsugi, ക്യോട്ടോ.[2]
- ദ ടെൻ സ്നൊ ഇൻസിഡെൻറ്, ഒരു ജോടി ആറു പാനൽ മടക്കുന്ന സ്ക്രീനുകൾ, കടലാസിൽ മഷിയും നേരിയ നിറവും.ഉപയോഗിച്ചിരിക്കുന്നു[3]
- ട്രാൻസെൻസെഡെൻറ്, ഹാങിങ് സ്ക്രോൾ, കടലാസിൽ മഷിയും ഉപയോഗിച്ചിരിക്കുന്നു[3]
- ടു ചികൻസ് ഓൺ താട്ചെഡ് റൂഫ്, ഹാങിങ് സ്ക്രോൾ, കടലാസിൽ മഷിയും നേരിയ നിറവും ഉപയോഗിച്ചിരിക്കുന്നു.[3]
- ക്സിവാങ്മു (സീയോബൊ), വെസ്റ്റിലെ അമ്മ രാജ്ഞി, മൂ വാങ്ങ് (Bokuo) ,, ഒരു ജോടി ആറ് പാനൽ മടക്കുന്ന സ്ക്രീനുകളും പേപ്പറിൽ മഷിയും ഉപയോഗിച്ചിരിക്കുന്നു[3]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Kano Sansetsu". The concise Grove dictionary of art. Oxford University Press. 2002. Retrieved 2007-11-18.
- ↑ 2.0 2.1 2.2 Hetl-Kuntze, H. (1969). Hans L. C. Jaffé (ed.). Far Eastern Art. The Dolphin history of painting. Translated by German Erich Wolf. Thames and Hudson. p. 119.
- ↑ 3.0 3.1 3.2 3.3 3.4 3.5 3.6 3.7 "MFABoston". Museum of Fine Arts, Boston. Retrieved 2007-11-18.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Attributed to Kano Sansetsu: The Old Plum (1975.268.48)". In Timeline of Art History. New York: The Metropolitan Museum of Art, 2000–. October 2006. Retrieved 2007-11-18.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Bridge of dreams: the Mary Griggs Burke collection of Japanese art, a catalog from The Metropolitan Museum of Art Libraries (fully available online as PDF), which contains material on this artist (see index)
- The Old Plum, Metropolitan Museum of Art
Kanō Sansetsu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.