കണ്ണൂർ മെഡിക്കൽ കോളേജ്, അഞ്ചരക്കണ്ടി

(കണ്ണൂർ മെഡിക്കൽ കോളേജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജാണ് കണ്ണൂർ മെഡിക്കൽ കോളേജ്. [1] [2]

Kannur Medical College
Anjarakandy Medical College
തരംPrivate self-financing
സ്ഥാപിതം2006
പ്രധാനാദ്ധ്യാപക(ൻ)Dr. Vidyadhar NR Rao
സ്ഥലംKannur, Kerala, Indiaഇന്ത്യ
ക്യാമ്പസ്218 acres
RegistrationIndian Medical Council
കായിക വിളിപ്പേര്KMCH
അഫിലിയേഷനുകൾKerala University of Health and Allied Sciences and Kannur University
വെബ്‌സൈറ്റ്http://kannurmedicalcollege.ac.in

കോവിഡ് 19 കേസുകൾ കണ്ണൂർ ജില്ലയിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൊവിഡ് രോഗികൾക്ക് ചികിത്സ ഉറപ്പാക്കുന്നതിനായി 2021 മെയ് മാസത്തിൽ അക്കാദമിക് പ്രവർത്തനങ്ങൾക്ക് തടസമില്ലാത്ത രീതിയിൽ ആശുപത്രി പ്രവർത്തിക്കാനുള്ള സൗകര്യം നിലനിർത്തിക്കൊണ്ട് ആശുപത്രി ജില്ലാ ദുരന്താനിവാരണ സമിതി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ പൂർണമായും ഏറ്റെടുത്തിരുന്നു.[3]

അവലംബം തിരുത്തുക

  1. "KMCH". kannurmedicalcollege.ac.in.
  2. "Anjarakandy Intragated Campus". anjarakandy.in.
  3. https://malayalam.oneindia.com/news/kannur/covid-ancharakandi-medical-college-hospital-has-been-taken-over-completely-290931.html

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക