കണ്ടശ്ശാംകടവ്

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മണലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കണ്ടശ്ശാംകടവ്. ജോസഫ് മുണ്ടശ്ശേരിയുടെ ജന്മസ്ഥലമാണിത്.

"https://ml.wikipedia.org/w/index.php?title=കണ്ടശ്ശാംകടവ്&oldid=3534226" എന്ന താളിൽനിന്ന് ശേഖരിച്ചത്