1675 ലാണ് ഐസക് ന്യൂട്ടൺ കണികാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്. സ്വയം പ്രകാശിക്കുന്ന ഒരു പദാർത്ഥത്തിൽ നിന്നു പുറപ്പെടുന്ന അതിസൂക്ഷ്മവും അദൃശ്യവും ഇലാസ്തികതയുള്ളതും ഗോളാകൃതി ഉള്ളതുമായ കണങ്ങളുടെ പ്രവാഹമാണ് പ്രകാശം എന്നതായിരുന്നു ന്യൂട്ടന്റെ കണ്ടെത്തൽ. പ്രകാശ പ്രതിഭാസങ്ങളായ പ്രതിഫലനം, അപവർത്തനം,നേർരേഖയിൽ സഞ്ചരിക്കൽ എന്നിവ ഇതിലൂടെ വിശദീകരിച്ചു...

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കണികാ_സിദ്ധാന്തം&oldid=3155483" എന്ന താളിൽനിന്ന് ശേഖരിച്ചത്