കടൽക്കാട

(കടൽ കാട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Calidris ferruginea എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന പക്ഷിയാണ് കടൽക്കാട/ കടൽക്കാടയുടെ ഇംഗ്ലീഷിലുള്ള പേര് curlew sandpiper എന്നാണ്. ഇവ ആർട്ടിക്, സൈബീരിയയിലെ തുണ്ട്ര പ്രദേശങ്ങളിൽ പ്രജനനം നടത്തുന്നു.

കടൽക്കാട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. ferruginea
Binomial name
Calidris ferruginea
(Pontoppidan, 1763)
Synonyms

Erolia ferruginea Vieillot, 1816

Calidris ferruginea MHNT
 
ദേശാടനം നടത്തുന്ന കുഞ്ഞുങ്ങൾ

ഡൻലിനേക്കാൾ കുറച്ചു വലിയതാണ്. 19.5-21 സെ.മീ നീളം. പക്ഷെ ഡൻലിന്റെ കൊക്കിനേക്കാൾ നീണ്ട വളഞ്ഞ കൊക്കാണ് ഇവയ്ക്ക്. തണുപ്പുകാലത്ത് മങ്ങിയ ചാര നിറം മുകളിലും വെള്ള അടിയിലും. പുരികത്തിന് വെള്ള നിറം.

3-4 മുട്ടകൾ നിലത്തുള്ള കൂട്ടിൽ മുട്ടകളിടുന്നു, അധികവും സൈബീരിയയിൽ. പ്ര ജനനത്തിനു ശേഷം ഇവ തെക്കേ ആഫ്രിക്ക, ആസ്ത്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് ദേശാടാനം നടത്തുന്നു. പ്രജനന സ്ഥലത്തുനിന്നും 15000 കി.മീ. അകലെയുള്ള തെക്കെ ആഫ്രിക്കയാണ് ദേശാടാനത്തിൽ ഈ പക്ഷിയുടെ തെക്കേ അറ്റത്തെ അതിര്.

ഇവ പ്രാണികളേയും മറ്റു നട്ടെല്ലില്ലാത്ത ജീവികളേയും ഭക്ഷിക്കുന്നു.

 
ഇന്ത്യയിൽ നിന്ന്
With red-necked stint, Manly Marina, SE Queensland, Australia
  1. "Calidris ferruginea". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കടൽക്കാട&oldid=3796047" എന്ന താളിൽനിന്ന് ശേഖരിച്ചത്