കട്‌ല

(കട്‍ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ കാർപ്പ് വര്ഗ്ഗത്തിൽ പെട്ട ഒരു മത്സ്യമാണ് കട്‍ല. ശുദ്ധജല മത്സ്യമാണെങ്കിലും ഉപ്പുകലർന്ന വെള്ളത്തിലും വളരും.മുമ്പ് ഉത്തരേന്ത്യയിലെ വലിയ നദികളിൽ മാത്രം കണ്ടിരുന്ന ഈ മത്സ്യം ഇപ്പോൾ ദക്ഷിണേന്ത്യയിലും സാധാരണയായി കണ്ടുവരുന്നു. വാണിജ്യാവശ്യത്തിന് വേണ്ടി ഈ മത്സ്യം കൃഷി ചെയ്യാറുണ്ട്. ജന്തുപ്ലവങ്ങളാണ് ഇവയുടെ പ്രധാന ആഹാരം. ജലോപരിതലത്തിലാണ് ഇവ ഇരതേടുന്നത്. ഒരു വർഷം കൊണ്ട് 45 സെന്റി മീറ്റർ നീളവും ഒരു കിലോഗ്രാം തൂക്കവും ഇവയ്ക്കുണ്ടാകും.

കട്ല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Catla (but see text)

Species:
C. catla
Binomial name
Catla catla
(F. Hamilton, 1822)
  • Taxonomicon - http://taxonomicon.taxonomy.nl/
  • Froese, Rainer, and Daniel Pauly, eds. (2011). "Catla catla" in ഫിഷ്ബേസ്. August 2011 version.
  • "Gibelion catla". Integrated Taxonomic Information System. Retrieved 01 Apr 2007. {{cite web}}: Check date values in: |accessdate= (help)
  • Menon, A.G.K. 1999 Check list - fresh water fishes of India. Rec. Zool. Surv. India, Misc. Publ., Occas. Pap. No. 175, 366 p.
"https://ml.wikipedia.org/w/index.php?title=കട്‌ല&oldid=1964556" എന്ന താളിൽനിന്ന് ശേഖരിച്ചത്