കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാർ
കേരളത്തിലെ ഒരു കോൺഗ്രസ് നേതാവും[1] മുസ്‌ലിം പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു[2] കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാർ[3]. സ്വാതന്ത്ര സമര സേനാനിയായ എം.പി. നാരായണ മേനോന്റെ സന്തത സഹചാരിയായിരുന്നു[4]. ഖിലാഫത്ത് പ്രസ്ഥാനം മലബാറിൽ സജീവമായ കാലത്ത് അതിന്റെ നേതൃത്വ നിരയിലുണ്ടായിരുന്നു[5]. ആലി മുസ്‌ലിയാരുമായും മറ്റു ഖിലാഫത്ത് നേതാക്കളുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു[6]. എന്നാൽ ബ്രിട്ടീഷുകാർ മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനത്തെ സായുധമായി അടിച്ചമർത്താനുള്ള തീരുമാനത്തിൽ പ്രകോപിതരായി ബ്രിട്ടീഷ് പട്ടാളവുമായി ഏറ്റുമുട്ടാനുള്ള ഖിലാഫത്ത് പ്രവർത്തകരുടെ തീരുമാനത്തിന് അദ്ദേഹം എതിരായിരുന്നു[7]. കുടിയാൻ നിവാരണ പ്രസ്ഥാനത്തിൽ നേതൃപരമായ പങ്ക് വഹിച്ചിരുന്നു[8][9].
അവലംബം
തിരുത്തുക- ↑ ദ മാപ്പിള റെബല്ലിയൻ;പുറം 45 "The Mapilla Rebellion : 1921-1922". Retrieved 2015-10-06.
{{cite web}}
: Check|url=
value (help) - ↑ സദ്‌റുദ്ദീൻ വാഴക്കാട് (28 ജൂൺ 2013). "ലേഖനം". പ്രബോധനം വാരിക. Archived from the original on 2020-02-26. Retrieved 26 ഫെബ്രുവരി 2020.
- ↑ Salahudheen, O P. Anti_European struggle by the mappilas of Malabar 1498_1921 AD (PDF). p. 8. Archived from the original (PDF) on 2020-06-10. Retrieved 10 നവംബർ 2019.
- ↑ Salahudheen, O P. Anti_European struggle by the mappilas of Malabar 1498_1921 AD (PDF). p. 192. Archived from the original (PDF) on 2020-07-26. Retrieved 10 നവംബർ 2019.
- ↑ Salahudheen, O P. Anti_European struggle by the mappilas of Malabar 1498_1921 AD (PDF). p. 190. Archived from the original (PDF) on 2020-07-26. Retrieved 10 നവംബർ 2019.
- ↑ മുഹമ്മദ് റഫീഖ്. Development of Islamic movement in Kerala in modern times (PDF). Islahi Movement. p. 115. Retrieved 24 ഒക്ടോബർ 2019.
- ↑ "കട്ടിലശ്ശേരി എന്റെ ഗുരുനാഥൻ". പ്രബോധനം വാരിക. 05 ജൂലൈ 2013. Archived from the original on 2020-02-26. Retrieved 26 ഫെബ്രുവരി 2020.
{{cite journal}}
: Check date values in:|date=
(help) - ↑ കെ. മാധവൻ നായർ. മലബാർ കലാപം. മാതൃഭൂമി. p. 92. Retrieved 6 ജനുവരി 2020.
- ↑ Mayankutty Ottappilakkool. Role of ulama in the anticolonial struggle of India a case study of malabar (PDF). p. 183. Retrieved 26 ഫെബ്രുവരി 2020.
In 19 16, Malabar Kudiyan Sangham was formed with M P Narayana Menon and Kattilasseri Mohammed Maulawi, two leaders of the Indian National Congress as President and Secretary respectively. Its branches were set up all over Malabar within a short time. The leaders of the Association presented the tenants' problems on all Congress platforms