കട്ടിച്ചുണ്ടൻ തിരുത അഥവാ thicklip grey mullet, Chelon labrosus, എന്നെല്ലാം പറയാവുന്ന ഈ മത്സ്യം ഒരു തീരദേശ മത്സ്യമാണ്. മുള്ളറ്റ് എന്ന് ആംഗലത്തിൽ പറയുന്ന ഈ തിരുത ഇനം 32 മുതൽ 75 സെന്റിമീറ്ററോളം നീളത്തിൽ വളരുന്നു.[1] ക്ട്ടിയുള്ള മേൽചുണ്ടാണ് അവക്കീ പേർ നൽകാൻ കാരണമായത്.

കട്ടിച്ചുണ്ടൻ തിരുത
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. labrosus
Binomial name
Chelon labrosus
(A. Risso, 1827)
Chelon labrosus range in red

വലിയ ചലനമില്ലാത്ത കായലോരങ്ങളിലും കടലോരങ്ങളീലും അവയെ കാണുന്നു. ശുദ്ധജലത്തിലും ഇവയ്ക്ക് ജീവിക്കാനാകും .ഐസ്ലാന്ര്, സെനഗൽ തുടങ്ങിയ അറ്റ്ലാന്റിക് സമുദത്തിന്റെയും മെഡിറ്ററേനിയൻ കടലിന്റെയും ചാവൂ കടലിന്റെയും ഒക്കെ തീരങ്ങളിലാണ് ഇവയെ അധികം കാണുന്നത്. ഇവ ഒരു ദേശാടന മത്സ്യമാണ് ഇവ വേനൽക്കാലത്ത് വടക്കോട്ട് യാത്രയാകാറുണ്ട്.

ആൽഗേ, ചെറിയ ഷട്പദങ്ങൾ, പോലുള്ളവയാണ് അവയുടെ ഭക്ഷണം.

ശീതകാലത്താണ് ഇവ മുട്ടയിടുന്നത്.

മനുഷ്യബന്ധം

തിരുത്തുക

മനുഷ്യൻ ഇവയെ ഭക്ഷണം എന്നനിലക്കും ക്രീഡാമത്സ്യമെന്നനിലക്കും വളർത്തുന്നു. [2]

  1. Froese, Rainer, and Daniel Pauly, eds. (2008). "Chelon labrosus" in ഫിഷ്ബേസ്. September 2008 version.
  2. "The thicklip Grey Mullet is regarded widely as the hardest fighting fish swimming in Irish waters" in [1]

ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found

"https://ml.wikipedia.org/w/index.php?title=കട്ടിചുണ്ടൻ_തിരുത&oldid=3947937" എന്ന താളിൽനിന്ന് ശേഖരിച്ചത്