കടുപർണ്ണി
നിത്യഹരിതവനങ്ങളിൽ എല്ലായിടത്തും തന്നെ കണ്ടുവരുന്ന ഒരു കുറ്റിച്ചെടിയാണ് കടുപർണ്ണി. (ശാസ്ത്രീയനാമം: Acmella calva). എറിപ്പച്ച, അക്രാവ്, തരിപ്പൂച്ചെടി, നായ്‌കൊപ്പ്, പല്ലുവേദനച്ചെടി, എറിവള്ളി, കുപ്പമഞ്ഞൾ, നായ്‌മഞ്ഞൾ എന്നെല്ലാം പേരുകളുണ്ട്.
കടുപർണ്ണി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A calva
|
Binomial name | |
Acmella calva (DC.) R.K.Jansen
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://keralaplants.in/keralaplantsdetails.aspx?id=Acmella_calva Archived 2017-01-31 at the Wayback Machine.
- http://www.efloras.org/florataxon.aspx?flora_id=2&taxon_id=250097972
- Media related to Acmella calva at Wikimedia Commons
- Acmella calva എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.