ഗ്രീൻ വാർബ്ലർ ( Green warlber) എന്ന് ഇംഗ്ലീഷ് പേരിൽ അറിയപ്പെടുന്ന കടുംപച്ച പൊടിക്കുരുവിയുടെ ശാസ്ത്രീയനാമം Phylloscopus nitidus എന്നാണ്. ഈ പക്ഷി വർഗ്ഗത്തിൻ്റെ അടുത്ത ബന്ധുവായ ഇളം പച്ച പൊടിക്കുരുവി (Greenish warber)യേക്കാൾ കടുപ്പമേറിയ നിറമാണ് ഇതിനുണ്ടാവുക.[1][2] [3]

കടുംപച്ച പൊടിക്കുരുവി
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Passeriformes
Family: Phylloscopidae
Genus: Phylloscopus
Species:
P. nitidus
Binomial name
Phylloscopus nitidus
(Blyth, 1843)
  1. Alström, Per (2006): "Species concepts and their application: insights from the genera Seicercus and Phylloscopus Archived 2014-03-02 at the Wayback Machine.". Acta Zoologica Sinica 52(Supplement): 429-434.
  2. Alström, Per; Ericson, Per G. P.; Olsson, Urban; Sundberg, Per (2006). "Phylogeny and classification of the avian superfamily Sylvioidea" (PDF). Mol. Phylogenet. Evol. 38 (2): 381–397. doi:10.1016/j.ympev.2005.05.015. PMID 16054402. Archived from the original (PDF) on 2021-06-27. Retrieved 2021-02-26.
  3. Jobling, James A (2010). The Helm Dictionary of Scientific Bird Names. London: Christopher Helm. pp. 273, 305. ISBN 978-1-4081-2501-4.
"https://ml.wikipedia.org/w/index.php?title=കടുംപച്ച_പൊടിക്കുരുവി&oldid=4087882" എന്ന താളിൽനിന്ന് ശേഖരിച്ചത്