കടമ്പനാട്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിൽ] അടൂർ താലൂക്കിൽ] കടമ്പനാട് ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കടമ്പനാട് . അടൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് കടമ്പനാട് സ്ഥിതിചെയ്യുന്നത്.
കടമ്പനാട് | |
---|---|
പത്തനംതിട്ട ജില്ലയിലെ ഗ്രാമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ഗ്രാമം | കടമ്പനാട് |
• ഭരണസമിതി | കടമ്പനാട് ഗ്രാമപഞ്ചായത്ത് |
ഉയരം | 26 മീ(85 അടി) |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | 691552 |
ഏരിയ കോഡ് | 91 (0)4734 XXX XXXX |
വാഹന റെജിസ്ട്രേഷൻ | കെ എൽ 26 |
Civic agency | കടമ്പനാട് ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക1.കടമ്പനാട് ശ്രീ ഭഗവതി-ധർമ്മശാസ്താ ക്ഷേത്രം
2.മഹർഷിമംഗലം മഹാദേവർക്ഷേത്രം
3.മുടിപ്പുര ദേവീക്ഷേത്രം
4.മണ്ണടി പഴയകാവ് ദേവീക്ഷേത്രം
5.മണ്ണടി പുതിയകാവ് ദേവിക്ഷേത്രം
6.മണ്ണടി തൃക്കൊടി മഹാഗണപതി ക്ഷേത്രം
7.മണ്ണടി പഴയ തൃക്കോവിൽ മഹാദേവക്ഷേത്രം
8.കടമ്പനാട് കീഴൂട്ട്കാവ് ദേവീക്ഷേത്രം.
9.കുണ്ഠേംവെട്ടത്ത് മലനട മഹാദേവർ ക്ഷേത്രം
10.മലങ്കാവ് പരുത്തിപ്പാറ മലനട
11.മണ്ണടി പ്ലാക്കാട്ടേത്ത് ദേവി ക്ഷേത്രം
12.കോളൂർക്കാവ് ക്ഷേത്രം
13.പെരുമുറ്റത്ത് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
14.നിലയ്ക്കൽ മഹാദേവ ക്ഷേത്രം
ക്രിസ്ത്യൻ പള്ളികൾ
1.കടമ്പനാട് മലങ്കര സെന്റ് തോമസ് ഓർത്തഡോക്സ് സുറിയാനി കത്തീഡ്രൽ (കടമ്പനാട് വലിയ പള്ളി ). സ്ഥാപിതം 325AD.
2. സെൻ്റ് മേരീസ് ഓർത്തോക്സ് ചർച്ച്, കടമ്പനാട് വടക്ക്.[1]
3.കടമ്പനാട്ഇമ്മാനുവൽ മാർത്തോമാചർച്ച്
4.തൂവയൂർസെൻ്റ് മേരീസ് മലങ്കരകാത്തലിക് ചർച്ച്
5.സെൻ്റെ' ആൻഡ്രൂസ് മാർത്തോമാചർച്ച് തൂവയൂർതെക്ക്, നിലമേൽ
6.സെന്റ് ജോൺസ് ഓർത്തഡോൿസ് ചർച്ച്.തുവയൂർ തെക്ക്
7.അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് , തൂവയൂർ ജംഗ്ഷൻ
8.മണ്ണടി മാർത്തോമ്മാ ചർച്ച്,
9.കടമ്പനാട് സെന്റ് ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി
പള്ളികൾ
തിരുത്തുക1,മണ്ണടി മുസ്ലിം ജമാഅത്ത് മസ്ജിദ്
2,മണ്ണടി വടക്കേക്കര മസ്ജിദ്
3, മണ്ണടി താഴത്ത് മസ്ജിദ്
മണ്ണടി പിഓ, പിൻ 691530
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക1. കെ ആർ കെ പി എം ബോയ്സ് ഹൈസ്കൂൾ 2. വിവേകാനന്ദ ഗേൾസ് ഹൈസ്കൂൾ
3. വിവേകാനന്ദ എൽ.പി.എസ് (മലയാളം & ഇംഗ്ലീഷ് മീഡിയം)
4.സെന്റ് തോമസ് എച്ച് എസ് എസ് കടമ്പനാട് (മലയാളം & ഇംഗ്ലീഷ് മീഡിയം)
5.എച്ച്.എസ്& വി.എച്ച്.എസ്.എസ്.മണ്ണടി
6. വി.റ്റി.എം.യു പി എസ്സ് മണ്ണടി
7 W.L.P.S മണ്ണടി കാല മണ്ണടി
റോഡുകൾ
തിരുത്തുക1. ഭരണിക്കാവ് - മുണ്ടക്കയം NH183A കടമ്പനാട് പഞ്ചായത്തിലെ ഏഴാംമൈൽ, കടമ്പനാട്, കുഴികാല,കല്ലുകുഴി, തൂവയൂർ ജംഗ്ഷൻ, ആനമുക്ക്, നെല്ലിമുകൾ, വഴികടന്നുപോകുന്നു
2. കടമ്പനാട്-ഏഴംകുളം മിനി ഹൈവേ, ചരിത്രപ്രസിദ്ധമായ മണ്ണടി വഴി കടന്നുപോകുന്നു.
3. തൂവയൂർജംഗ്ഷൻ - നിലമേൽറോഡ് ,മാഞ്ഞാലിവഴി
4. കടമ്പനാട്-ഒറ്റത്തെങ്ങ് റോഡ്- ചക്കുവള്ളി
5. കുഴികാല- മാഞ്ഞാലി റോഡ്, കാട്ടത്താംവിള വഴി
6. കുഴികാല- കുറിച്ചിക്കാനറോഡ്
7.കല്ലുകുഴി- കൊച്ചുകുന്ന്-മലനടറോഡ്
8. കല്ലുകുഴി- ഗണേശ വിലാസം - തെങ്ങമംറോഡ്. ' 9. ആനമുക്ക് -മലങ്കാവ് - ചെട്ടിയാരിപ്പടിറോഡ്
10.കരിമ്പാറ - കുണ്ടോംമല നട -നെല്ലിമുകൾ റോഡ്
11. നെല്ലിമുകൾ - പാലം - തെങ്ങമം റോഡ്
12. കുണ്ഠോംമലനട - മുണ്ടപ്പള്ളിറോഡ്
13. കുണ്ടോംമലനട - അടയപ്പാട് റോഡ്
14.ജയൻമെമ്മോറിയൽ - വേമ്പനാട്ടഴികത്ത്റോഡ്
15.ജയൻമെമ്മോറിയൽ - തൊടിയിൽഭാഗംറോഡ്
16. അയ്യപ്പസദനം - തൊടിയിൽഭാഗംറോഡ്
17. പറക്കോട് - ഐവർകാല റോഡ് (മാഞ്ഞാലിവഴി)
18. ബദാംമുക്ക് - കല്ലു വിളയത്ത് റോഡ്
19.മുടിപ്പുര-ദേശക്കല്ലുംമൂട് _ പള്ളിമുക്ക് റോഡ്
20. ദേശക്കല്ലുംമൂട് - ഊരാളത്തിൽ - കൂനാലുംമൂട് റോഡ്
21. പള്ളിമുക്ക് - മുല്ലുവേലിൽ റോഡ്
22. ചുമടുതാങ്ങി -ദേവീക്ഷേത്രംറോഡ്
23. നാടശാലിക്കൽ - കൃഷിഭവൻറോഡ്
24. നാടശാലിക്കൽ - താഴേതിൽപ്പടിറോഡ്
25.എള്ളുംവിള -നീരൊഴുക്കിൽ റോഡ്
26. കോളൂർപ്പടി - വെട്ടിക്കാട്ട് തുണ്ടിൽപ്പടി -കീഴൂട്ട്കാവ് റോഡ്
27. ദളവാജംഗ്ഷഷൻ - തെങ്ങാംപുഴക്കടവ് റോഡ്
28. പഴയകാവ് - തയ്യിൽകടവ് റോഡ്
29. സഹകരണസംഘം -ചെട്ടിയാരഴികത്ത്കടവ് റോഡ്
30. K.I.P. കനാൽറോഡ് (ഏഴാംമൈൽ, കടമ്പനാട്, തൂവയൂർ, ജനശക്തിനഗർ)
അവലംബങ്ങൾ
തിരുത്തുക- ↑ https://en.m.wikipedia.org/wiki/Kadampanad.
{{cite web}}
: Missing or empty|title=
(help)