കഞ്ഞിക്കുഴി (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
കഞ്ഞിക്കുഴി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- കഞ്ഞിക്കുഴി - ഇലയിൽ കഞ്ഞി കുടിക്കാൻ വേണ്ടി നിലത്ത് കുഴിക്കുന്ന കുഴി
- കഞ്ഞിക്കുഴി, ഇടുക്കി ജില്ല - ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം
- കഞ്ഞിക്കുഴി, കോട്ടയം ജില്ല - കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
- എസ്.എൽ. പുരം - ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം കഞ്ഞിക്കുഴി എന്ന പേരിലും അറിയപ്പെടുന്നു
- കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്, ഇടുക്കി ജില്ല - ഇടുക്കി ജില്ലയിലെ ഒരു പഞ്ചായത്ത്
- കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്, ആലപ്പുഴ ജില്ല - ആലപ്പുഴ ജില്ലയിലെ ഒരു പഞ്ചായത്ത്
- കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് - ആലപ്പുഴ ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത്