കഞ്ഞിക്കുഴി, കോട്ടയം ജില്ല
കോട്ടയം ജില്ലയിലെ ഗ്രാമം
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു സെൻസസ് പട്ടണമാണ് കഞ്ഞിക്കുഴി. കോട്ടയം നഗരത്തിന്റെ പ്രാന്തപ്രദേശമാണിത്. കോട്ടയം-കുമളി സംസ്ഥാന പാതയിലാണ് (കെ.കെ. റോഡ്) ഇത് സ്ഥിതി ചെയ്യുന്നത്. ഈരയിൽ കടവ്, നട്ടാശ്ശേരി ഈസ്റ്റ്, വടവാതൂർ, ഇന്ദിരാ നഗർ, ചിദംബരംപടി എന്നിവയാണ് കഞ്ഞിക്കുഴിയുടെ സമീപത്തുള്ള മറ്റു പ്രദേശങ്ങൾ.
കഞ്ഞിക്കുഴി | |
---|---|
പട്ടണം | |
കഞ്ഞിക്കുഴിക്ക് സമീപമുള്ള കോട്ടയം കളക്ടറേറ്റ്. | |
Coordinates: 9°45′0″N 76°36′0″E / 9.75000°N 76.60000°E | |
Country | India |
State | കേരളം |
District | കോട്ടയം |
• ഭരണസമിതി | Nagar Palika |
(2012) | |
• ആകെ | 14,076 |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL05 |
ജനസംഖ്യാശാസ്ത്രം
തിരുത്തുക2011 ലെ ഇന്ത്യൻ കനേഷുമാരി[1] പ്രകാരം കഞ്ഞിക്കുഴിയിൽ 14,076 ജനസംഖ്യയുണ്ടായിരുന്നു. ജനസംഖ്യയുടെ 49% പുരുഷന്മാരും 51% സ്ത്രീകളുമാണ്. കഞ്ഞിക്കുഴിയുടെ ശരാശരി സാക്ഷരതാ നിരക്കായ 86% ദേശീയ ശരാശരിയായ 59.5% നേക്കാൾ കൂടുതലാണ്. ഈ പ്രദേശത്തെ പുരുഷ സാക്ഷരത 88%, സ്ത്രീ സാക്ഷരത 84% എന്നിങ്ങനെയാണ്. ജനസംഖ്യയുടെ 10% 6 വയസ്സിൽ താഴെയുള്ളവരാണ്.
അവലംബം
തിരുത്തുക- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.