ഓക്‌ലൻഡ് ഗ്രാമർ സ്കൂൾ

(ഔൿലാന്റ്‌ വ്യാകരണ വിദ്യാലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ പ്രവർത്തിക്കുന്ന ആണ്‌കുട്ടികൾക്ക്‌ മാത്രമായുള്ള വിദ്യാലയമാണ്‌ ഓക്‌ലൻഡ് ഗ്രാമർ സ്കൂൾ (Auckland Grammar School). 9 മുതൽ 13 വയസു വരെ പ്രായമുള്ളവരെ ഇവിടെ പഠിപ്പിക്കുന്നു.

ഓക്‌ലൻഡ് വ്യാകരണ വിദ്യാലയം
'സ്പാനിഷ് മിഷൻ' രൂപകൽപ്പനാശൈലിയിലാണ് സ്കൂൾ നിർമ്മിച്ചിരിക്കുന്നത്.
Address
87 മൗണ്ടൻ റോഡ്
എപ്സം
ഓക്‌ലൻഡ് 1023
ന്യൂസിലൻഡ്
നിർദ്ദേശാങ്കം36°52′9″S 174°46′10″E / 36.86917°S 174.76944°E / -36.86917; 174.76944
വിവരങ്ങൾ
Typeബോർഡിങ് സൗകര്യം ഉള്ള സംസ്ഥാന ബോയ്സ് സെക്കൻഡറി (9–13 വയസ്സ്) സ്കൂൾ
ആപ്‌തവാക്യംPer Angusta Ad Augusta
കാഠിന്യങ്ങളിൽക്കൂടി ശ്രേഷ്ഠതയിലേയ്ക്ക്.[1]
ആരംഭം1868
Ministry of Education Institution no.54
ഹെഡ്മാസ്റ്റർടിം ഒകോണർ
School roll2483[2] (ജൂൺ 2011)
Socio-economic decile10
വെബ്സൈറ്റ്

പ്രശസ്തരായ പൂർ‌വ്വ വിദ്യാർത്ഥികൾ

തിരുത്തുക
  1. "Augusta Fellowship". Archived from the original on 2007-11-16. Retrieved 2012-12-02.
  2. "New Zealand Schools - Education Counts". New Zealand Ministry of Education. Retrieved 2011-09-09.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓക്‌ലൻഡ്_ഗ്രാമർ_സ്കൂൾ&oldid=3652185" എന്ന താളിൽനിന്ന് ശേഖരിച്ചത്